സ്വയംഭോഗം ഒരുപാട് ചെയ്യുന്നതുകൊണ്ട് നമുക്ക് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളുണ്ടാകും വന്ധ്യത ഉണ്ടാകും കുട്ടികളുണ്ടാകാൻ ആയിട്ട് പ്രശ്നങ്ങളും ഉണ്ടാകുന്ന രീതിയിലായിട്ട് നമ്മുടെ സ്പെഎം കൗണ്ട് താഴോട്ട് താഴ്ന്നു പോവുകയും എന്നെല്ലാം പലതരത്തിലും ആൾക്കാർ പറയുന്നുണ്ട് ഇതിന്റെ സത്യാവസ്ഥ ഒന്ന് നമുക്ക് പരിശോധിക്കാം നമ്മൾ സമൻ അനാലിസിസ് ടെസ്റ്റ് ചെയ്യാൻ പറയുമ്പോഴും ഈ സെമൻ എടുക്കുന്നതിനെ രണ്ടോ മൂന്നോ ദിവസം മുൻപ് നമ്മൾ സെക്സ് ചെയ്യുകയോ .
നമ്മൾ സ്വയംഭോഗം പോലും ഒഴിവാക്കിയും നിർത്തണം എന്ന് പ്രത്യേകം പറയാറുണ്ട് ഈ spem കൗണ്ടിലെ അതിന്റേതായിട്ടുള്ള വ്യത്യാസങ്ങൾ ഉണ്ടാക്കാം എന്നത് ഉള്ളതുകൊണ്ട് തന്നെയാണ് അനാലിസിസ് മുൻപ് ആയിട്ട് ഇങ്ങനെയായിട്ട് ഒരു നിഷ്കർഷ അവര് പറയുന്നത് അപ്പോൾ ഇതുതന്നെ ആൾക്കാർക്ക് സംശയം ഉണ്ടാക്കാറുണ്ട് അതായത് നമ്മൾ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സ്പേം കൗണ്ട് അങ്ങ് കുറഞ്ഞു പോകുമോ എന്നുള്ളത് പലപ്പോഴും പല മതങ്ങളിലും പഠിപ്പിക്കുന്നത്.
ഇങ്ങനെ തന്നെയാണ് എന്നുണ്ടെങ്കിൽ നമ്മുടെ സ്വയംഭോഗം ചെയ്യുക എന്നുള്ളത് മൃഗങ്ങളെയും മനുഷ്യരെയും ഒക്കെ എടുത്തു എന്നാൽ എല്ലാവർക്കും ഒരു പ്രായം കഴിയുമ്പോഴേക്കും അവരുടെ സ്വാഭാവികം ആയിട്ടുള്ള ശോധനയുടെ ഭാഗമായി അല്ലെങ്കിൽ പ്രകൃതിയുടെ തന്നെ ഒരു പ്രചോദനത്തിൽ നിന്നും കിട്ടുന്ന ഒരു സംഗതിയാണ് ഈ സ്വയംഭോഗം എന്നു പറയുന്നത്.
കൊച്ചുകുട്ടികൾ ആണെങ്കിൽ പോലും അല്ലെങ്കിലും മൃഗങ്ങൾ ആണെങ്കിൽ പോലും അവരുടെ ലൈംഗിക അവയവങ്ങളെ അവര് ചിലപ്പോൾ കൈകൊണ്ട് നാവുകൊണ്ടോ ഒക്കെ ഉത്തേജിപ്പിക്കുന്നതായിട്ട് നമുക്ക് വാനരന്മാരിൽ പോലും ഇത് കാണാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.