പ്രായപൂർത്തിയായ വ്യക്തികൾ ഈ വീഡിയോ കാണാതെ പോകരുതേ… വലിയ നഷ്ടമാകും!

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ലൈംഗികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒത്തിരിയേറെ ആളുകൾ ഉണ്ട് ഈ കാര്യങ്ങൾ ഓപ്പൺ ആയിട്ട് ഡിസ്കസ് ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യമാണ് കാരണം എന്താണെന്ന് വെച്ചാൽ അവർ എന്ത് വിചാരിക്കും ഇവരെ എന്ന് വിചാരിക്കും പിന്നെ ഓപ്പൺ ആയിട്ട് പറയാൻ തന്നെ പേടിയാണ് .

   
"

കാരണം പല പ്രശ്നങ്ങൾ വളരെ സിമ്പിൾ ആയിട്ട് നമുക്ക് ക്ലിയർ ആക്കാൻ പറ്റുന്ന കാര്യങ്ങൾ ആയിരിക്കും പക്ഷേ ആ കാര്യങ്ങൾ പറയാതെ മനസ്സിൽ വച്ചുകൊണ്ട് ശാരീരികമായിട്ടും മാനസികമായിട്ടും ഒത്തിരിയേറെ ബുദ്ധിമുട്ടുന്നവർ ഉണ്ട് കാരണം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ പ്രാവശ്യം ഒരാൾ വന്നിട്ട് പറയുകയാണ് എന്റെ ലൈംഗിക അവയവത്തിലെ കുരുക്കൾ ആയിട്ട് ഉണ്ട് അതായത് അങ്ങനെ ഉണ്ടായിരുന്നു അപ്പോൾ ഞാൻ അങ്ങനെ രണ്ടുമാസമായി ഭയങ്കരമായിട്ട് ടെൻഷൻ അടിച്ച്.

രണ്ടുമാസം കൊണ്ട് 8 കിലോ കുറഞ്ഞു എനിക്ക് ആകെ ടെൻഷനാണ് അപ്പോൾ ഞാൻ നോക്കി കഴിഞ്ഞാൽ ഞാൻ പറഞ്ഞ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് കോമൺ ആയിട്ട് ഉള്ള കാര്യമാണ് ഇതൊരു ആരോഗ്യപ്രശ്നം മറ്റു കാര്യങ്ങൾ ഒന്നുമല്ല ചില ഏജ് ഗ്രൂപ്പിലെ ഇങ്ങനെ ഒരു അവസ്ഥ കാണുന്നതാണ് എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇപ്പോഴാണ് സമാധാനമായത് എന്ന് പറഞ്ഞത് ഞാനെന്താ വലിയ പ്രശ്നം എന്താണെന്ന് ഓർത്തുകൊണ്ടിരിക്കുകയായിരുന്നു.

കാരണമെന്താന്ന് വെച്ചാൽ വളരെ നിസ്സാരമായി നമ്മൾ വിചാരിക്കേണ്ട കാര്യങ്ങളെ ഉള്ളൂ അത് ഒരു ഡിസ്കസ് ചെയ്യാൻ പറ്റാത്തതുകൊണ്ട് ഡോക്ടറുടെ അടുത്ത് പോയിട്ട് കൺസൾട്ട് ചെയ്യാൻ പറ്റാത്തതുകൊണ്ടും ക്ലിയർ ആക്കാൻ പറ്റാത്തതുകൊണ്ടും ഇതിനെക്കുറിച്ച് കൂട്ടുകാർ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.