ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ബന്ധപ്പെടുമ്പോൾ സ്ത്രീകൾ നിങ്ങളെ വെറുക്കും!

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് എന്തുകൊണ്ട് നിങ്ങളുടെ പങ്കാളിക്ക് സെക്സിനോട് താല്പര്യം കുറയുന്നു എന്നൊരു വിഷയത്തെക്കുറിച്ചാണ് എന്തിനാണ് ഇങ്ങനെ ഒരു വിഷയം എന്ന് ചോദിച്ചു കഴിഞ്ഞാൽ പലതവണകൾ ആയിട്ട് കൺസൾട്ടേഷൻ വരുന്ന പല കപ്പൽസും പറയാറുള്ള ഒരു കാര്യമാണ്.

   
"

കാരണം എന്റെ വൈഫിനെയും സെക്സിനോട് ഇപ്പൊ താല്പര്യം തോന്നുന്നില്ല അതുപോലെതന്നെ വൈഫും പറയാറുണ്ട് ഇപ്പോൾ ഹസ്ബന്റിനും സെക്സിനോട് താല്പര്യം ഇല്ല ചില ദമ്പതികൾ വന്ന് പറയാറുണ്ട് അതായത് അവരെ ഇങ്ങനെ പറയുന്നതിന്റെ കൂടെ പറഞ്ഞതാണ് കല്യാണം കഴിഞ്ഞ് 14 കൊല്ലമായി പക്ഷേ കഴിഞ്ഞ ഏഴ് കൊല്ലമായിട്ട് ശാരീരികമായിട്ട് ബന്ധപ്പെട്ടിട്ടില്ല പക്ഷേ അവർക്ക് കുഴപ്പമില്ല എന്നാലും എന്താണ് ഇതിന് കാരണം നമ്മൾ നോക്കുമ്പോൾ.

പല രീതിയിലുള്ള ഡിവോഴ്സ് സംഭവിക്കുന്നത് പല രീതിയിലുള്ള കുടുംബ പ്രശ്നങ്ങളുണ്ടാകുന്നത് അതായത് നമ്മുടെ ഓരോ ചെറിയ ചെറിയ പൊട്ടിത്തെറികളും സമാധാനമില്ലായ്മയും അസംതൃപ്തിയും ഈ കാര്യങ്ങൾ എല്ലാം ഉണ്ടാകുന്നതിന്റെ ബേസിലെ പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് സെക്ഷ്വൽ റിലേഷൻഷിപ്പ്ഇല്ലാത്തതുകൊണ്ടാണ് അപ്പോൾ ഇത് എന്തുകൊണ്ടാണ് ഭൂരിഭാഗം ആളുകളും അതിനൊരു ഡോക്ടറെ കൺസൾട്ട് ചെയ്യുവാനോ അല്ലാന്നുണ്ട്.

എന്നുണ്ടെങ്കിൽ വിദഗ്ധരായിട്ടുള്ള ആളുകളുടെ അഭിപ്രായം എടുക്കാൻ ശ്രമിക്കാറില്ല ഈയൊരു വിഷയം ഓപ്പൺ ആയിട്ട് പറയുവാൻ അധികം ആളുകളും കൂട്ടാക്കാറില്ല ഒരു പുരുഷന്റെ മെയിൻ കാര്യം എന്ന് പറയുന്നത് സെക്ഷ്വൽ ആയിട്ട് പെർഫോം ചെയ്യാൻ പറ്റുക എന്നുള്ളത് വലിയൊരു കോൺഫിഡൻസ് കൂട്ടുന്ന ഒരു കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.