ഭർത്താവിനെ ഓഫീസിലെ പെണ്ണുമായി അവിഹിതം! ഇതറിഞ്ഞ ഭാര്യ ചെയ്ത പണി കണ്ടോ.

ഭാര്യയുടെ മൊബൈലിൽ ഇങ്ങനെ ഒരു മെസ്സേജ് കണ്ടു ഏതൊരു ഭർത്താവും പകച്ചു പോകും നാളെ രാവിലെ നമുക്ക് പോകാം ഞാൻ രാവിലെ വണ്ടിയുമായി വരാം എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട് ചായ കുടിക്കുന്ന സമയത്ത് മേശയിൽ മനാഫിന്റെ അരികിൽ ഉണ്ടായിരുന്ന ജെസിയുടെ വാട്സാപ്പിൽ വന്ന മെസ്സേജ് കണ്ടത് അങ്ങനെ ഒരു മെസ്സേജ് കണ്ടപ്പോൾ ഉള്ളിൽ നിന്ന് ഒരു കിളി പറന്നുപോയി മൊബൈൽ കയ്യിലെടുത്തു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു ഇത്രയും നാൾ നീ സഹിച്ചില്ലേ ക്ഷമിച്ചില്ലേ .

   
"

ഇനി വേണ്ട അയാൾ നിന്റെ കെട്ടിയോൻ നേരെയാകുമോ എന്ന് എനിക്ക് തോന്നുന്നില്ല ജെസ്സി നീ എന്റെ കൂടെ പോരെ പൊന്നുപോലെ ഞാൻ നിന്നെ നോക്കിക്കോളാം അപ്പോൾ മക്കളോ മകൾ നിന്റെ മാത്രമല്ലല്ലോ അയാൾ നോക്കിക്കോളും ആ ഞാൻ വരാം മതിയായി ഇവിടം ഇനിയും ഇവിടെ തുടർന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്നാൽ ബാക്കി കാര്യങ്ങൾ ഞാൻ ഇവിടെ റെഡിയാക്കിയിട്ട് പറയാം ജെസ്സിയുടെ മൊബൈൽ വെറുതെ പോലും എടുത്തു നോക്കാറില്ല അത്രയ്ക്ക് അവളെ വിശ്വാസമാണ് അയാൾക്ക്.

ഇപ്പോൾ അങ്ങനെ ഒരു മെസ്സേജ് കണ്ടതുകൊണ്ട് മാത്രം മൊബൈൽ എടുത്തത് ബാക്കി ചാറ്റ് വായിച്ചാ അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി അടുക്കളയിൽ നിന്നും അവൾ വരുന്നില്ല എന്നും ഉറപ്പാക്കുകയും അവൾ ചാറ്റ് ചെയ്ത നമ്പർ മൊബൈലിൽ സേവ് ആക്കി അവളുടെ മൊബൈൽ മേശയിൽ തന്നെ വെച്ച് അയാൾ പുറത്തോട്ട് ഇറങ്ങി നേരെ പോയത് മനസ്സിന് വിഷമം തോന്നുമ്പോൾ ചിന്തിക്കാറുള്ള പാടത്തിന്റെ അരികിലുള്ള കല്ലിങ്കൽ ജെസ്സി അങ്ങനെ പോയാൽ വീടിന്റെ വെളിച്ചം തന്നെ ഇല്ലാതെയാകും നശിച്ചുപോകും എല്ലാം എന്താണ് വെറുക്കുന്നത് ഒന്നുമില്ലെടാ കല്ലിങ്കൽ മനാഫിന്റെ അരികിൽ അവന്റെ കൂട്ടുകാരൻ സജി ഒപ്പം ഇരുന്നു .

ശരീരത്തിനെയും മനസ്സിനെയും തണുപ്പിക്കുന്ന കുളിർക്കാറ്റ് ഉണ്ടെങ്കിലും മനസ്സിന്റെ നെറ്റിത്തടത്തിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിട്ടുണ്ട് കണ്ണുകൾക്ക് അല്ലെങ്കിൽ ചുമന്നിട്ടുണ്ട് എന്താടാ നിന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ ഞാൻ നിന്നോട് എന്താ പറയാ അവർ ആരുടെയോ ഒപ്പം പോകുമെന്ന് എന്റെ മക്കളെയും വീടിനും വേണ്ട എന്ന് വച്ച് അവൾ പൊക്കോട്ടെ അപ്പോൾ നിനക്കും സുഖമായില്ലേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.