നാട്ടിലോട്ടു ഫോൺ വിളിച്ച് സംസാരിക്കുന്നതിന്റെ ഇടയിലാണ് ഇത്താത്ത ആ കാര്യം പറഞ്ഞത് എടി നമ്മുടെ വീട്ടിൽ പണിക്കു വന്നിരുന്ന സുധചേച്ചി ഇല്ലേ അവർ മരണപ്പെട്ടു പെട്ടെന്ന് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി പാപം സുദി ചേച്ചിയെ ആദ്യമായി കണ്ട ദിവസം എന്റെ ഓർമ്മയിൽ തെളിഞ്ഞുവന്നു വീട്ടിൽ വിറകുപുര കെട്ടുന്ന ദിവസമാണ് ഞാൻ അവരെ ആദ്യമായി കാണുന്നത് വിറകുപുര കെട്ടാൻ വന്നാ ഓല എടുത്തു കൊടുക്കുവാൻ മറ്റും കൊണ്ടുവന്നതാണ്.
അവരെ ഒരു പാവം കൂടുതൽ ആരോടും സംസാരിക്കുകയില്ല ഒരു 50 55 വയസ്സ് പ്രായം ഉണ്ടാവും അവർക്ക് അവരുടെ ജോലി എന്താണോ അത് ചെയ്തു കൂലിയും വാങ്ങി തിരിച്ചു പോകും ഭക്ഷണം ചേച്ചിക്ക് അധികം വേണ്ട ആകെ വേണ്ടത് കുറച്ചു മുറുക്കാൻ മാത്രമാണ് അവർ ജോലിക്ക് വരുമ്പോൾ കൊണ്ടുവരുന്ന കവറിൽ നിന്നും അതിങ്ങനെ എടുത്തു കഴിക്കും എന്തിനാണ് സുധ ചേച്ചി ഇങ്ങനെ മുറുക്കാൻ മുറുക്കുന്നത് ഇത് അത്ര നല്ല കാര്യമല്ല എന്നു പറഞ്ഞാൽ പറയും .
എന്താ മോളെ ഇനിയിപ്പോ അധികകാലം ഒന്നും ഇല്ലല്ലോ ഇങ്ങനെയങ്ങ് പോട്ടെ എന്ന് ഭക്ഷണം കഴിക്കാതെ ചേച്ചി ചിലപ്പോൾ രണ്ടുദിവസമെങ്കിലും ഇരിക്കും പക്ഷേ മുറുക്കാൻ ഇല്ലാതെ ഒരു നേരം ചേച്ചിക്ക് പിടിച്ചു നിൽക്കുവാൻ പറ്റില്ല അന്ന് അലിക്കായുടെ കൂടെയും വന്നതിനുശേഷം ഇടയ്ക്കിടെ വീട്ടിൽ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഉമ്മ ചേച്ചിയെ വിളിപ്പിക്കും തെങ്ങുകേറ്റ സമയത്ത് അതേപോലെതന്നെ പറമ്പ് അടിച്ചു ഇടാനും പെരുന്നാൾ ഒക്കെ ആകുമ്പോൾ വീടും പരിസരവും എല്ലാം വൃത്തിയാക്കാനും ഒക്കെയാണ് ചേച്ചി എന്നെ വിളിക്കുക.
എല്ലാം വളരെ വൃത്തിയായി തന്നെ ചേച്ചി ചെയ്തുതീർക്കും ഒരു ദിവസം വല്യമ്മ പറഞ്ഞതാണ് ഞാൻ അവരെപ്പറ്റി കൂടുതൽ അറിയുന്നത് അന്നത്തെ കാലത്ത് അവർ കുറച്ച് പഠിച്ചിട്ടുണ്ട് എന്നും കുറച്ചുകാലം എന്തോ ജോലിക്ക് പോയിരുന്നു എന്നും എല്ലാം പിന്നെയും എങ്ങനെ അവർ ഇങ്ങനെയായി എന്ന് ഞാൻ ചോദിച്ചപ്പോൾ വലിയമ്മ പറഞ്ഞ കാര്യം ഒരു കഥ പോലെ ഞാൻ കേട്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.