ബസ് മുതലാളിയുടെ മകളെ വശീകരിച്ച് ആരുമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാൻ നോക്കിയ കണ്ടക്ടർ സംഭവിച്ചത് കണ്ടോ

വിവാഹത്തിനു മുൻപേ ഇതൊന്നും വേണ്ട അരുൺ തന്നെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്നും ദീപ കുതറി മാറി വീതിയോടെ പറഞ്ഞപ്പോൾ അരുൺ പതിയെ പുഞ്ചിരിച്ചു വിവാഹമോ ആര് കഴിക്കും എന്നാണ് നീ പറയുന്നത് അരുണിന്റെ അതുവരെ കാണാത്ത മുഖഭാവം കണ്ടു ദീപ ഭീതിയോടെ അവനെ നോക്കി ഉള്ള തുറന്ന് സംസാരിക്കണം എന്ന് പറഞ്ഞു വിളിപ്പിച്ചത് ഇതിനായിരുന്നു അരുൺ ഇതായിരുന്നു അല്ലേ നിനക്ക് എന്നോട് ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ കാതൽ എനിക്ക് നിന്നോട് ഒരു ഇഷ്ടം തോന്നി അത് സത്യമാണ് .

   
"

അവൻ വരച്ചു നിൽക്കുന്ന ദീപയുടെ ശരീരത്തിലേക്ക് വൃത്തികെട്ട രീതിയിൽ ചുണ്ട് നനച്ചു നിന്റെ സമ്പത്ത് കണ്ടിട്ടാണെന്ന് മാത്രം അവൻ പറയുന്നത് കേട്ട് ദീപ ഞെട്ടി തിരിച്ചുകൊണ്ട് അവനെ നോക്കി ഈ നിമിഷം വരെയും തേനിൽ ചാലിച്ച വിളികളോടെ തന്നെ പ്രണയിച്ചവൻ ദീപയില്ലെങ്കിൽ ഈ ലോകത്ത് പിന്നെ ഞാൻ ഉണ്ടാകില്ല എന്ന് ഒരായിരം വട്ടം കാതിൽ മന്ത്രിച്ചവൻ ഇതായിരുന്നു നിന്റെ പ്രണയം വിങ്ങിപ്പൊട്ടിക്കൊണ്ട് ദീപ അത് ചോദിക്കുമ്പോൾ അവന് ഒരു പതർച്ചയും ഇല്ലാതെ അവളെ തന്നെ നോക്കി നിന്നു ഇതുതന്നെയാണ് എന്റെ പ്രണയം ഇങ്ങനെയൊക്കെ തന്നെയാണ് .

എന്റെ പ്രണയം താൻ വന്നു പെട്ടിരിക്കുന്നത് വലിയൊരു ഗണിയിലാണെന്ന് അറിഞ്ഞാ ദീപ ഒരു രക്ഷയ്ക്കായി ചുറ്റും നോക്കി കണ്ണത്താ ദൂരത്ത് നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പിനെ നടുവിലുള്ള ഒരു കുടിലിലാണ് താൻ ഇപ്പോൾ എന്ന ചിന്ത അവളെ വല്ലാതെ ഭീതിയിലാക്കി മുമ്പിൽ വിശാലമായി കിടക്കുന്ന കായൽ പരിപ്പിലെ ഒരു കൊച്ചു തോന്നി മാത്രം ഒച്ചയെടുത്താൽ പോലും ആരും ഓടി വരാത്ത അവസ്ഥ എന്നെ വിവാഹം കഴിച്ചാൽ എന്റെ സ്വത്തൊക്കെ നമുക്കുള്ളതല്ലേ അരുൺ കിട്ടാൻ ഇത്തിരി സമയം എടുക്കും എന്നുമാത്രം അരുണിന്റെ ക്രൂരത നിറഞ്ഞ മനസ്സുമാറ്റാനായി അവൾ അത് ചോദിച്ചപ്പോൾ.

ഒരു പൊട്ടിച്ചിരിയാണ് അവനിൽ നിന്നും മുതിർന്നത് നിന്നെ കിട്ടില്ല പിന്നെ സ്വത്ത് ചിലപ്പോൾ നിന്റെ അച്ഛന്റെ കയ്യിൽ കൊണ്ട് തന്നെ എന്റെ മരണം സംഭവിച്ചേക്കാം ഇനിയെന്തു പറയണമെന്ന് അറിയാതെ നിന്ന ദീപയുടെ തോളിൽ കൈവെച്ചു അരുൺ ക്ഷമിക്കണം ദീപ നിന്റെ ബസ്സിലെ കണ്ടക്ടർ പണി മടുത്തു എന്തായാലും സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണം എന്നാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.