ഭർത്താവിന്റെ കൊടുംപീഡനം സഹിക്കാൻ കഴിയാതെ യുവതി സ്വന്തം വീട്ടിലോട്ട് വന്നപ്പോൾ അനിയൻ ചെയ്തതു കണ്ടോ…

ഞാനെന്റെ ഭാര്യയെ ചിലപ്പോൾ തല്ലും അല്ലെങ്കിൽ തലോടും അത് എന്റെ ഇഷ്ടം നിന്റെ ഭാര്യയെ ഒന്നുമല്ലല്ലോ നിനക്ക് ഇത്ര വേദനിക്കാൻ അത്ര സങ്കടവും സഹതാപവും തോന്നുന്നുണ്ടെങ്കിൽ നീ കൊണ്ടുപോയി കൂടെ പൊറുപ്പിച്ചോടാം അതാകുമ്പോൾ ഇടവും വലവും കിടക്കാൻ ഓരോന്നും ആവുമല്ലോ അയൽവക്കത്തെ അടിയും ബഹളവും കണ്ട് ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചതുപോലെയായിരുന്നു ഷിബുവിന്റെ മറുപടി പല ദിവസങ്ങളിലും ഷിബു ഭാര്യയായ പ്രഭയേയും എടുത്തിട്ട് അടിക്കുന്നത് കാണാറുണ്ട്.

   
"

എങ്കിലും ഷിബുവിനെ പേടിച്ച് ആരും അങ്ങോട്ടേക്ക് കയറി ചെല്ലുവാറില്ല എന്നാൽ അവിടെയുള്ള അവസ്ഥ ഇതാണല്ലോ അപ്പോ പിന്നെ എല്ലാവരും കണ്ടു രസിച്ച നിൽക്കും ആ പെണ്ണിന്റെ ഒരു ഗതികേട് എന്ന് പറഞ്ഞു മുഖത്ത് വിരലിൽ വയ്ക്കുന്നവർ തന്നെ പറയുവാനുണ്ട് ഇങ്ങനെ തല്ലു വാങ്ങി പതം വരാതെ ഓൾ വീട്ടിൽ പോയി നിന്നൂടെ എന്ന് പറയുന്നവർക്ക് എന്തും പറയുവാല്ലോ കെട്ടിയോന്റെ ചവിട്ടും കൊണ്ട് മുഖം വീർപ്പിച്ച് സ്വന്തം വീട്ടിൽ ചെന്നു നിന്നാൽ ഉള്ള അവസ്ഥയ്ക്ക് നല്ലോണം അറിയാം .

വരവ് കാണുമ്പോൾ അമ്മ ഒന്ന് ഇരുത്തി മൂളും അനിയൻ ആണെന്നുണ്ടെങ്കിൽ വല്ലതും എടുത്ത് കഴിക്ക് എന്ന് മയമില്ലാത്ത ഭാഷയിൽ പറഞ്ഞയും എല്ലാം ഒറ്റവാക്കിൽ അവൻ അവസാനിപ്പിക്കും അനിയത്തിമാരായി താഴെ രണ്ടാൾ കൂടി ഉള്ളതുകൊണ്ട് അമ്മയ്ക്ക് മൂത്തമോളെയും വീട്ടിൽ നിർത്താൻ പേടി നീ ഇങ്ങനെ നുള്ളി പിച്ചലാം പറഞ്ഞ് ഇടയ്ക്കിടെ ഇവിടേക്ക് ഓടി പോന്നാൽ നാട്ടുകാർ എന്ത് കരുതും നിനക്ക് താഴെ ഇനി രണ്ടാളും കൂടിയുണ്ട് എന്ന് ഓർക്കണം.

അതുങ്ങളെ കൂടി ഏതെങ്കിലും ഒരുത്തന്റെ കൈപ്പിടിച്ച് ഏൽപ്പിച്ചാലേ സമാധാനം ഉള്ളൂ അപ്പോളാ നിന്റെ പിച്ചി മാന്തി എന്ന് പറയുന്ന കാര്യം നിന്റെ അനിയൻ ഒരാളുടെ കൈകൊണ്ട് കിട്ടിയിട്ട് വേണം ഇവിടെ കഴിഞ്ഞുപോകുവാൻ അതിന്റെ കൂടെ നീയും കൂടിയാൽ അമ്മയുടെ ഓരോ വാക്കിലും ഉണ്ട് മകളെ ഒഴിവാക്കാനുള്ള ധൃതി വല്ലവന്റെയും തലയിൽ കെട്ടിവച്ച് ഭാരം ഒഴിവാക്കിയത് പോലെ ഇനിയും ഈ ഭാരം ചുമക്കാൻ എന്നു പറയാതെ പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.