രണ്ടാനച്ഛനെ ഭർത്താവായി കിട്ടാൻ സ്വന്തം മകൾ അമ്മയെ ചെയ്തത് കണ്ടോ. ഇരുപതുകാരിയുടെ ക്രൂരത!

കർണാടകയിലെ ബാംഗ്ലൂർ സിറ്റിയിൽ അർച്ചന എന്ന 38 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു അവളുടെ അച്ഛൻ വളരെ വലിയ കോടീശ്വരനാണ് വളരെ വലിയ ഒരു ബിസിനസ്കാരനാണ് അതുകൊണ്ട് തന്നെ അച്ഛന്റെ സ്വത്തും ഇവൾക്ക് ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ ആർഭാടപരമായ ജീവിതമായിരുന്നു അർച്ചന നയിച്ചിരുന്നത് അർച്ചനയുടെ വിവാഹം കഴിഞ്ഞ് രണ്ടു മക്കളാണ് ഉള്ളത് ഒരു 16 വയസ്സുള്ള ആൺകുട്ടിയും വയസ്സുള്ള ഒരു പെൺകുട്ടിയും.

   
"

അങ്ങനെ 2021 ഡിസംബർ 27ആം തീയതി അർച്ചന തന്റെ മകനെയും കൊണ്ട് ബാംഗ്ലൂർ സിറ്റിയിലെ ഇലക്ട്രോണിക് സിറ്റിയിൽ ഷോപ്പിങ്ങിനായിട്ട് പോയിക്കൊണ്ടിരിക്കുകയാണ് വീട്ടിലെ ഡ്രൈവറോടൊപ്പം കാറിലാണ് പോയത് അങ്ങനെ അവരുടെ കാർ ഒരു സിഗ്നലിൽ എത്തി നിൽക്കുമ്പോഴാണ് ഒരു ബൈക്ക് വളരെ സ്പീഡിൽ വന്ന ഇവരുടെ കാറിൽ ഇടിച്ചത് അവർ വിചാരിച്ചത് ഇവിടെ ഒരു വലിയ ആക്സിഡന്റ് ആണ് നടന്നത് എന്നാണ് വിചാരിച്ചത് ഉടനെ തന്നെ കാറിൽ ഡ്രൈവർ കാറിൽ നിന്നും പുറത്തിറങ്ങിയും ആ ചെറുപ്പക്കാരനെയും എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ അയാൾ പുറത്തിറങ്ങിയ അപ്പോൾ തന്നെ മൂന്ന് നാല് ബൈക്കുകൾ ഒരുമിച്ച് അയാളെ ആക്രമിക്കാൻ തുടങ്ങിയും മാത്രമല്ല .

കാറിൽ നിന്നും അർച്ചനയെ പുറത്തേക്ക് വലിച്ച് ഇട്ടു അപ്പോൾ അയാൾക്ക് മനസ്സിലായി കരുതി കൂട്ടി അർച്ചനയെയും ആക്രമിക്കാൻ വന്നിരിക്കുകയാണ് എന്ന് അങ്ങനെ ഈ ഡ്രൈവർ അർച്ചനയുടെ മകനെയും കൊണ്ട് അവിടെ നിന്ന് ഓടി ബൈക്കിൽ എത്തിയ എല്ലാവരും ചേർന്ന് അർച്ചനയെയും കത്തിയെടുത്ത് ഒരുപാട് തവണ കുത്തി മരണം ഉറപ്പാക്കിയതിനു ശേഷം അവരെല്ലാം രക്ഷപ്പെട്ടു ഉടനെ തന്നെ ആ ഡ്രൈവർ പോലീസിനെയും ആംബുലൻസിനെയും വിളിച്ചുവരുത്തിയും ആംബുലൻസ് വിളിച്ച് ഉടനെ തന്നെയും ആശുപത്രിയിൽ എത്തിച്ചു എന്നാൽ ഡോക്ടർ പറഞ്ഞു മരണം സ്ഥിരീകരിച്ചിരിക്കുന്നു കാരണം ഒരുപാട് രക്തം വാർന്നു പോയിട്ടുണ്ട് .

പോലീസ് അങ്ങനെ ഉടനെ തന്നെ അന്വേഷണം ആരംഭിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ആയിട്ട് വെയിറ്റ് ചെയ്യുകയാണ് അങ്ങനെ അവർ റോഡിലെ സിസിടിവി ക്യാമറകൾ എല്ലാം നിരീക്ഷിച്ചു അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് ഇത് നടത്തിയിരിക്കുന്നത് ഒരു കൊട്ടേഷൻ സംഘമാണ് അപ്പോൾ ആർക്കുവേണ്ടിയാണ് ഇത് ചെയ്തിരിക്കുക ആരാണിവർക്ക് പാണം നൽകിയിരിക്കുന്നത് ആരാണ് ഈ അർച്ചനയ്ക്ക് എതിരായിട്ടുള്ളത് എന്നെല്ലാം പോലീസ് അന്വേഷിക്കാൻ ആയിട്ട് തുടങ്ങുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.