ഭാര്യക്ക് ഭർത്താവ് അറിയാതെ ഫേസ്ബുക്കിലൂടെ അവിഹിതം. കാമുകന്റെ കൂടെ ഭാര്യ ലോഡ്ജിലോട്ട് വന്നപ്പോൾ അവിടെ സംഭവിച്ചത് കണ്ടോ.

വൈകുന്നേരം തിരക്കൊക്കെ കഴിഞ്ഞ് ഫ്രീ ആയപ്പോഴാണ് ഫേസ്ബുക്കിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചത് അപ്പോഴാണ് ഒരു സുഹൃത്തിന്റെ പോസ്റ്റ് കാണാൻ ഇടയായത് ഈ വരുന്ന ഡിസംബറിൽ എന്റെ വിവാഹമാണ് എന്റെ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളെയും ഞാൻ തിരുവനന്തപുരത്തെ അനന്തപുരി ഓഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുന്നു ഓർ തമിഴ് രാവിലെ പത്തനം പത്തേ കാലിനും ഇടയ്ക്കാണ് കൂടെ വിവാഹ ക്ഷണക്കത്തും ഫോട്ടോയും കൂടെയുണ്ടായിരുന്നു .

   
"

തിരുവനന്തപുരം സ്വദേശി മഹേഷിന്റെയും പോസ്റ്റായിരുന്നു അത് ഒരു സമയം എന്റെ ഏറ്റവും അടുത്ത സുഹൃത്തിലെ ഒരാളായിരുന്നു മഹേഷ് തൃശ്ശൂർ സ്വദേശിനിയായിരുന്ന ഞാൻ മഹേഷിനെ പരിചയപ്പെടുന്നത് മുഖപുസ്തകത്തിലെ ഒരു സാഹിത്യ ഗ്രൂപ്പിൽ നിന്നായിരുന്നു അഞ്ചുവർഷം മുൻപാണ് ഞാൻ മഹേഷുമായി കൂട്ടാകുന്നത് എന്റെ കഥകളുടെ ആരാധകനായിരുന്നു മഹേഷും ആരായാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അവൻ തേടിപ്പിടിച്ച് വായിക്കുമായിരുന്നു അവന്റെ വിലയേറിയ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ആയിരുന്നു എന്റെ എഴുത്തിന്റെ ഊർജ്ജം പതിയെ പതിയെ എന്റെ എഴുത്തുകൾ ഞാൻ പോലും അറിയാതെ പ്രശസ്തിയിലേക്ക് പോയത് ഞാനറിഞ്ഞില്ല .

അതിന്റെയൊക്കെ പ്രോത്സാഹനം മഹേഷിന്റെ ആയിരുന്നു ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറി പിന്നെപ്പിന്നെ ചെറിയ രീതിയിൽ ഷോർട്ട് ഫിലിം കഥ എഴുതാനുള്ള അവസരങ്ങൾ ലഭിച്ചു എന്റെ എഴുത്തുകൾ പുസ്തകങ്ങൾ ആയി പുറത്തുവരാനായിട്ട് തുടങ്ങിപിന്നെ സിനിമയിലും ചെറിയതോതിൽ തിരക്കഥ എഴുതുവാനുള്ള അവസരങ്ങൾ കിട്ടിത്തുടങ്ങി എന്നിൽ ഉടലെടുത്ത ആത്മവിശ്വാസം മഹേഷിൽ നിന്നും പകർന്നു കിട്ടിയതായിരുന്നു എനിക്ക് എന്നിൽ തന്നെ നല്ല ആത്മവിശ്വാസം ഉണ്ടായി തുടങ്ങി.

തിരക്കുകൾക്കിടയിൽ പെട്ട ഞാൻ അവനെ മറന്നു തുടങ്ങിയിരുന്നു അവന്റെ മെസ്സേജ് കോള് ഒന്നും തന്നെ ഞാൻ ശ്രദ്ധിക്കാതെയായി എന്റെ തിരക്കുകൾ മാനിച്ചുകൊണ്ട് തന്നെ എന്നെ അവൻ ശല്യം ചെയ്തില്ല ഞാനിന്ന് ഈ നിലയിലാ അത് കാരണം അവന്റെ പിൻബലമായിരുന്നു എന്നിട്ടും ഞാൻ അവനോട് നന്ദികേട് കാണിച്ചു എത്ര തിരക്കായിരുന്നു എങ്കിലും അവനെ ഒന്ന് വിളിച്ച് സുഖവിവരം അന്വേഷിക്കാൻ തോന്നാത്തത് ആദ്യമായി എനിക്ക് കുറ്റബോധം തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.