നമസ്കാരം സംരക്ഷണത്തിന്റെ രക്ഷയുടെ ദേവതയാണ് വരാഹിദേവി ദേവിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ ഒരുതരത്തിലുള്ള വിഷമതകളും കടന്നു വരില്ല എന്നാണ് വിശ്വാസം എല്ലാത്തരത്തിലുള്ള വിഷമതകളും ദേവിയും ഇല്ലാതെയാക്കുന്നതാണ് എന്നതാണ് ദേവിയുടെ പ്രത്യേകത ദേവി അമ്മയാകുന്നു ത്രിദേവിമാരുടെ സ്വരൂപമാണ് എന്നതാണ് മറ്റൊരു സവിശേഷത .
മനസറിഞ്ഞ് പ്രാർത്ഥിച്ചാൽ അമ്മാം തീർച്ചയായും വിളി കേൾക്കുന്നതാണ് അമ്മയെ വിശ്വസിച്ച് പ്രാർത്ഥിച്ചാൽ ഏതൊരു കാര്യവും ഉടനെ നടക്കും എന്നാണ് വിശ്വാസം അമ്മ കൂടെയുള്ളപ്പോൾ നമുക്ക് ചില ലക്ഷണങ്ങൾ കാട്ടിത്തരുന്നതാണ് അത്തരത്തിലുള്ള ചില ലക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോ വളരെ വിശേഷപ്പെട്ട പ്രത്യേകതകൾ ഉള്ള ഒരു സമയം തന്നെയാണ് ബ്രഹ്മ മൂർത്ത സമയം ഈ സമയത്ത് ദേവിയുടെ സാന്നിധ്യം അതായത് ദേവദാസാന്നിധ്യവും ഏറ്റവും അധികം ഉണ്ടാകുന്ന സമയമാണ് എന്നാണ് വിശ്വാസം .
ഈ സമയം അറിയാതെ ഉണരുന്നതുപോലും വളരെ പുണ്യകരമാകുന്നു അതിനാൽ തന്നെ ഇത്തരത്തിലുള്ള അവസരങ്ങളിൽ ബ്രാഹ്മമൂർത്ത സമയത്ത് അറിയാതെ ഉണരുകയാണെങ്കിൽ അത് ദേവി കൂടെയുള്ളപ്പോൾ കാണുന്ന ഒരു ലക്ഷണം തന്നെയാകുന്നു ദേവിയുടെ ഭക്തർക്ക് അമ്മ നൽകുന്ന ഒരു സൂചന അതിനാൽ തന്നെ ദേവി ഉണർത്തുന്നു എന്നാണ് വിശ്വാസം.
കൂടാതെ ഈ സമയം കുളിച്ച് പ്രാർത്ഥിക്കുന്നതും ശരീര ശുദ്ധിയോടെ മനശുദ്ധിയോടെയും അമ്മയെയും ഈ സമയം പ്രാർത്ഥിക്കുന്നതും അമ്മയുടെ മന്ത്രങ്ങൾ ലഭിക്കുന്നതും അതിവിശേഷം തന്നെയാകുന്നു അതിനാൽ അമ്മ ഉണർത്തുന്ന ഈ സമയത്ത് യഥാവിധി കാര്യങ്ങൾ ചെയ്യേണ്ടതും അനിവാര്യം തന്നെ ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.