നമസ്കാരം മഹാദേവനെ വിശേഷിപ്പിക്കുന്ന മറ്റൊരു നാമമാണ് രുദ്ര എന്ന് എന്നാൽ ഈ പേര് പലവിധങ്ങളിൽ അർത്ഥവത്താക്കുന്നതാണ് വിഷ്ണു സഹസ്രനാമം അനുസരിച്ച് ഏവരെയും കരയിപ്പിക്കുന്ന എന്നും ഋഗ്വേദ പ്രകാരം ദുഃഖം ഇല്ലാതാക്കുന്നു എന്നും അർത്ഥം വരുന്നു ഉപനിഷപ്രകാരം പരബ്രഹ്മമാണ് രുദ്ര ദേവൻ രുദ്ര എന്നാൽ കരയുക എന്നും ര എന്നാൽ വെളിച്ചമെന്നും അർത്ഥം വരുന്നു .
എപ്പോഴെല്ലാം നാം ദേവിക വെളിച്ചം അഥവാ ദേവികത അനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം നമ്മുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വരുന്നു അതിനാൽ നാം നമ്മളിലെ ദേവികതയെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട രുദ്രദേവനെ ബന്ധപ്പെടുത്തുന്നു രുദ്രാക്ഷം എന്ന പദത്തിന്റെ അർത്ഥം രുദ്രദേവന്റെയും കണ്ണുനീർ എന്നാണ് ഒരിക്കൽ മഹാദേവൻ നീണ്ടനാൾ തപസ്സ് അനുഷ്ഠിച്ചു ഭഗവാൻ തപസ്സിനുശേഷം കണ്ണുകൾ തുറന്നപ്പോൾ തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ താഴെ വീണു എന്നും.
ആ കണ്ണുനീരിൽ നിന്നും ഒരു രുദ്രാക്ഷം ഉണ്ടായതായി കണ്ടു അതിനാൽ രുദ്രാക്ഷങ്ങൾക്ക് വലിയ രീതിയിലുള്ള ദൈവിക ശക്തികൾ ഉണ്ടാകുന്നു ഈ വീഡിയോയിലൂടെ രുദ്രാക്ഷം നാം ധരിക്കുന്നതിലൂടെ നമ്മളിൽ വരുന്ന അത്ഭുത ശക്തികളെക്കുറിച്ച് വിശദമായി മനസ്സിലാക്കാം നമ്മുടെ ശരീരത്തിൽ വിവിധതരത്തിലുള്ള ചക്രങ്ങൾ സ്ഥിതിചെയ്യുന്നു .
ഇവ ഓരോതരത്തിൽ നമ്മെയും നമ്മുടെ ശരീരത്തെയും സ്വാധീനിക്കുന്നതാണ് മൂലചക്രം മുതൽ സഹസ്രചക്രം വരെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രുദ്രാക്ഷവും നിത്യവും നാം ധരിക്കുന്നതിലൂടെ ഈ ചക്രങ്ങളെല്ലാം ശരിയായ രീതിയിൽ പ്രവർത്തനം ചെയ്യുന്നതാണ് ഇങ്ങനെ പ്രവർത്തിക്കുന്നതിനാൽ നമുക്ക് ചുറ്റും വലയും ചെയ്യുന്ന ഊർജ്ജപ്രവാഹം ഒരുതരത്തിൽ പറഞ്ഞാൽ വൃത്തിയാക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.