നമസ്കാരം കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കേരളത്തിലെയും കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയും വളപട്ടണം നദിയുടെ തീരത്താണ് ഈ പ്രസിദ്ധമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവപ്പന വെള്ളാട്ടം എന്നീ രണ്ടു പ്രധാന മുക്തികളാണ് ഉള്ളത് പറ ശ്രീ മുത്തപ്പൻ ക്ഷേത്രം ഒരു മടപ്പുര തന്നെയാകുന്നു ഇവിടെയെത്തി പ്രാർത്ഥിക്കുവാൻ സാധിക്കാത്ത അവർക്ക് പോലും ഭഗവാനെ ഒന്ന് മനസ്സിൽ വിചാരിച്ചാൽ ഭഗവാന്റെ അനുഗ്രഹത്താൽ മനസ്സ് നിറയുന്നതാകുന്നു.
അത്തരത്തിലുള്ള അനുഭവങ്ങളാണ് ഏവർക്കും വന്ന് ചേരുക അതിനാൽ സാധിക്കുന്നവർ ഒരു തവണയെങ്കിലും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ശ്രമിക്കേണ്ടതാകുന്നു ഭഗവാന്റെ അനുഗ്രഹത്താൽ ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ കാണാവുന്നതാകുന്നു ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ വ്യക്തികളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാവുന്നതാകുന്നു അതിൽ ആദ്യത്തെ ലക്ഷണം എന്നു പറയുന്നത് വെളിച്ചമാകുന്നു .
വീടുകളിൽ എത്രതന്നെ ഇരുട്ടുണ്ട് എങ്കിലും അല്ലെങ്കിൽ പ്രത്യേകിച്ച് ഒരു വെളിച്ചവും ഇല്ലാതിരിക്കുന്ന അവസരത്തിൽ പോലും വീടുകളിൽ വെളിച്ചം കൊണ്ട് നിറയുന്നത് ആകുന്നു ഈ വെളിച്ചം എവിടെ നിന്ന് വരുന്നുവോ എന്ന് പോലും പലർക്കും മനസ്സിലാകും എന്നില്ല ഇത്തരത്തിലുള്ള ഒരു പ്രകാശം വീടുകളിൽ ഇരുട്ടായിരുന്നാലും നിറയുന്നതാകുന്നു.
ഇത് മുത്തപ്പന്റെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു എന്ന് തന്നെ വേണം പറയാൻ മുത്തപ്പന്റെ അനുഗ്രഹത്താൽ വീടുകളിൽ ഐശ്വര്യം നിറയുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത് എന്നുകൂടി മനസ്സിലാക്കുക നിത്യവും ഈ പ്രഭാവം അല്ലെങ്കിൽ വെളിച്ചം കാണുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഭഗവാന്റെ അനുഗ്രഹത്താൽ ഉയർച്ച നിങ്ങളെ തേടി വരുന്നു എന്ന കാര്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.