അച്ഛനും അമ്മയും നഷ്ടപ്പെട്ട തൻറെ പേരക്കുട്ടിക്ക് വേണ്ടി മാത്രം ജീവിച്ച ഈ അച്ഛമ്മയ്ക്ക് അവസാനം വന്ന ഗതി കണ്ടോ…

തനിക്ക് ചുറ്റും എന്തൊക്കെയോ കോലാഹലങ്ങൾ നടക്കുന്നുണ്ട് അതിനിടയിൽ കൂടി സാവിത്രി അമ്മ ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കി നിന്നു.. നീ ഈ അമ്മയോട് ചെയ്യുന്നത് ശരിയായ കാര്യമാണോ.. നീ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ.. ചെറുപ്പത്തിൽ അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ നിന്നെ ഇത്രയും പൊന്നുപോലെ നോക്കി വളർത്തിയ ആളാണ് ഈ അമ്മ.. അതുകൂടാതെ നിൻറെ വളവുകളുള്ള കാലുകൾ പലതവണ ഓപ്പറേഷൻ ചെയ്തിട്ടാണ് ഇന്ന് ഈ കാണുന്ന രീതിയിൽ ആയത്.. അതിന് എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്നത് ഇവർക്ക് മാത്രമേ അറിയുകയുള്ളൂ..

   
"

നിൻറെ കാലുകൾ ശരിയാക്കി നിന്നെ നല്ലപോലെ നോക്കുന്ന സ്നേഹനിധിയായ ഒരു ഭർത്താവിൻറെ കൈകളിൽ നിന്നെ പിടിച്ച് ഏൽപ്പിച്ചപ്പോൾ നിനക്ക് ഇത്രയും കാലം നിന്നെ നോക്കി വളർത്തിയ ഈ വയസ്സായ അമ്മയെ വേണ്ടതായി അല്ലേ.. അത്രയും കാലം നിനക്ക് അമ്മയുടെ സ്ഥാനത്തുള്ള ഈ അച്ഛമ്മ ആയിരുന്നല്ലോ നിൻറെ എല്ലാം.. അവൾ ഇങ്ങനെയെല്ലാം അമ്മയോട് ചെയ്യുമ്പോൾ തൊട്ടടുത്ത വീട്ടിലെ രാമചന്ദ്രൻ എന്ന വ്യക്തിയാണ് ദേഷ്യത്തോടെ അവളോട് ഈ കാര്യങ്ങളെല്ലാം ചോദിച്ചത്..

അമ്മയോട് ചെയ്തത് കണ്ടു നാട്ടുകാർക്ക് ഒന്നും സഹിക്കാൻ കഴിയാതെ അവർ പഞ്ചായത്ത് പ്രസിഡണ്ടിനെയും പോലീസിനെയും വിളിച്ചുവരുത്തി ന്യായത്തിനു വേണ്ടി പോരാടുകയാണ്..

കൊച്ചുമകളുടെ കാര്യങ്ങൾ ഓരോന്നും ചെയ്യാൻ വേണ്ടി അവർ സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തിയിരിക്കുകയാണ്.. ഇപ്പോൾ അവർക്ക് എവിടെ പോകണമെന്ന് ഒരു വഴിയുമില്ല.. എന്നാൽ അവരുടെ നല്ല മനസ്സുകൊണ്ട് തന്നെ നാട്ടുകാരിൽ പലരും അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു പക്ഷേ അവർ സമ്മതിക്കാതെ ആ ഒരു വീട്ടിൽ തന്നെ ഇരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….