കടുത്ത പനി മൂലം ക്ഷീണിച്ചു കിടക്കുന്ന അമ്മയോട് ഈ ഒരു വയസ്സായ കുഞ്ഞ് ചെയ്യുന്നത് കണ്ടോ….

അമ്മയുടെ സ്നേഹം എന്നു പറയുന്നത് നമ്മൾ അനുഭവിച്ച അറിയേണ്ട ഒന്ന് തന്നെയാണ്.. തിരിച്ച് അതുപോലെ മാതാപിതാക്കളെ സ്നേഹിക്കുക എന്ന് പറയുന്നത് നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ്.. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ആർക്കും അതിനൊന്നും തീരെ സമയമില്ല. എല്ലാവരും അവരവരുടെ തായ് ഓരോ തിരക്കുകളിലാണ്.. മാതാപിതാക്കളെ സ്നേഹിക്കുവാനും അതുപോലെ അവരെ സംരക്ഷിക്കുവാനും ശ്രദ്ധിക്കാനും മറന്നുപോകുന്ന ഈ പുതുതലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് സോഷ്യൽ മീഡിയകളിൽ വൈറലായ ഒരു കൊച്ചു കുഞ്ഞ്..

   
"

ചൈനയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെയധികം നിറഞ്ഞുനിൽക്കുന്നത്.. വീഡിയോയിൽ കാണുന്ന കുഞ്ഞിന് ഒരു വയസ്സ് മാത്രമാണ് പ്രായമുള്ളത്.. കോവിഡ് ബാധിച്ച വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് തന്റെ ബോട്ടിലിൽ നിന്ന് വെള്ളം കൊടുക്കുന്നതും പുതപ്പ് എടുത്ത് പുതച്ചു കൊടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ള ദൃശ്യങ്ങൾ.. കോവിഡ് കാരണം 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു അമ്മയ്ക്ക് പനി..

എന്നിട്ടും അമ്മ ഒരു മരുന്നു പോലും എടുത്തിരുന്നില്ല.. കാരണം മരുന്ന് കഴിച്ചു കഴിഞ്ഞാൽ അതിൻറെ ക്ഷീണത്തിൽ തന്നെ കുഞ്ഞിനെ നോക്കാൻ കഴിയില്ല എന്ന് ഉള്ള ഭയമായിരുന്നു ആ അമ്മയ്ക്ക് ഉണ്ടായിരുന്നത്.. പനിമൂലം എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ ഇരിക്കുമ്പോഴും തന്റെ കുഞ്ഞിനെ എടുത്ത് നടക്കുന്ന അമ്മയെ നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്.. അമ്മയുടെയും കുഞ്ഞിനെയും പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും ഈ ഒരു ദൃശ്യം ഇത് കാണുന്ന ഏതൊരാളുടെയും കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….