സ്നേഹം നടിച്ച് കാമുകിയെ ഹോട്ടൽ റൂമിലേക്ക് വിളിച്ച കാമുകന് പിന്നീട് സംഭവിച്ചത് കണ്ടോ…

അവൾ അവനെ ഫോൺ വിളിച്ചു കൊണ്ട് ചോദിച്ചു വിവേക് ഞാൻ എങ്ങനെയാണ് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുക ഞാൻ എന്തു പറഞ്ഞാണ് വരേണ്ടത്.. അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ഫോണിലൂടെ പറഞ്ഞു. നീ സ്കൂളിൽ സ്പെഷ്യൽ ക്ലാസ് ഉണ്ട് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി.. ഞാൻ എന്തായാലും നമ്മുടെ ബീച്ച് റോഡിൽ ബൈക്കുമായി നിന്നെയും കാത്ത് അവിടെ നിൽക്കുന്നുണ്ടാവും.. അവൻ പറയുന്നത് കേട്ട് അവൾ തിരിച്ചു ചോദിച്ചു അതെ വീട്ടിൽ എന്തെങ്കിലും സംശയം തോന്നിയാൽ എന്ത് ചെയ്യും.. അവരറിഞ്ഞാൽ എന്നെ തല്ലിക്കൊല്ലും അതുകൊണ്ട് തന്നെ എനിക്ക് വല്ലാത്ത പേടി തോന്നുന്നു ഞാൻ വരുന്നില്ല വിവേക്..

   
"

അവളുടെ വർത്തമാനം കേട്ടപ്പോൾ അവനെ പെട്ടെന്ന് ദേഷ്യം വന്നു.. എന്ത് സംശയം തോന്നാനാണ് നിൻറെ വീട്ടുകാർക്ക്.. ഒരു സംശയവും അവർക്ക് തോന്നിയില്ല നീ എന്തായാലും ഞാൻ പറഞ്ഞതുപോലെ കാര്യങ്ങൾ അവതരിപ്പിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങി വാ.. നീ ഒരു കാര്യം മനസ്സിലാക്കണം എനിക്ക് നിന്നെ അത്രത്തോളം മിസ്സ് ചെയ്തിട്ടാണ് അല്ലെങ്കിൽ കാണാൻ തോന്നിയിട്ടാണ് ഞാൻ നിന്നെ വിളിക്കുന്നത്.. എനിക്ക് നിന്നെ ഒന്ന് കണ്ടാൽ മാത്രം മതി..

അവൻ അത്രയും കാര്യം പറഞ്ഞു നിർത്തിയപ്പോൾ അവൾ അവനോട് ചോദിച്ചു. വിവേക് നീ എന്നെയാണോ ആത്മാർത്ഥമായി പ്രണയിക്കുന്നത് അതോ എൻറെ ശരീരത്തെ ആണോ.. ആ ഒരു ചോദ്യം അവനിൽ പെട്ടെന്ന് തന്നെ ഒരു ആഘാതം സൃഷ്ടിച്ചുവെങ്കിലും അവൻ അത് കാണിക്കാതെ പെട്ടെന്ന് മറുപടി പറഞ്ഞു..

നിനക്ക് എന്നെ സംശയം ഉണ്ടോ.. അങ്ങനെ നിനക്കെന്നെ സംശയമുണ്ടെങ്കിൽ ഇനി എന്നെ കാണാൻ വരണ്ട മാത്രമല്ല ഇനി എന്നെ ഫോണിലേക്ക് വിളിക്കുകയും ചെയ്തത്.. നീ എന്നെ ഇത്രത്തോളം ആണ് മനസ്സിലാക്കിയിരിക്കുന്നത് എന്നുള്ളത് എനിക്ക് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് എന്തായാലും കുഴപ്പമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…