ഞെട്ടിപ്പിക്കുന്ന പല വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നമ്മൾ ദിവസവും കാണാറുണ്ട്.. എന്നാൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.. ഒരു സ്ത്രീ വെറും മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ എടുത്ത് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുന്ന ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.. നിങ്ങൾക്ക് ഈ ഒരു വിഷയം കേൾക്കുമ്പോൾ തന്നെ ഭയാനകം ആയി തോന്നുന്നില്ലേ..
എന്നാൽ വീഡിയോ കാണുമ്പോൾ എന്തായാലും എല്ലാവരും പേടിക്കും എന്നുള്ളത് തീർച്ചയാണ്.. ഒരു പ്രകോപനവും കൂടാതെ ട്രെയിൻ വരുന്നതും കാത്ത് സ്റ്റേഷനിൽ അമ്മയോടൊപ്പം നിൽക്കുന്ന കുട്ടിയെയാണ് അടുത്ത ബെഞ്ചിൽ ഇരുന്ന ഒരു സ്ത്രീ എഴുന്നേറ്റ് വന്ന് ആ ഒരു മൂന്നു വയസ്സായ കുട്ടിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളി ഇടുന്നത്..
അവിടെ ചുറ്റും കൂടി നിന്ന് ആളുകളെല്ലാം ഈ ഒരു സ്ത്രീയുടെ പ്രവർത്തി കണ്ടു ഞെട്ടുകയും കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി പല പ്രവർത്തികളും ചെയ്യുന്നത് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.. പിന്നീട് പോലീസുകാർ വന്ന ഈ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണ് ചെയ്തത്..
സംഭവത്തിനുശേഷം കുട്ടിക്ക് ചെറിയ തലവേദനയും നെറ്റിയിൽ ചെറിയ മുറിവുകളും വീണതിനെ തുടർന്ന് ഉണ്ടായിരുന്നു.. ഈയൊരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർക്ക് യാതൊരു വിധത്തിലുള്ള യാതൊരുവിധ കുറ്റബോധവും ഈയൊരു പ്രവർത്തി ചെയ്തത് കൊണ്ട് ഉണ്ടായിരുന്നില്ല.. പോലീസിന്റെ വിശദമായ പരിശോധനയിലൂടെ ഈ സ്ത്രീ ലഹരിക്ക് അടിമയാണ് എന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…