തങ്ങളുടെ നാട്ടിലേക്ക് വന്ന പുതിയ കളക്ടറിനെ കണ്ടു നാട്ടുകാരും ബന്ധുക്കളും ഞെട്ടിപ്പോയി…

അന്ന് രാത്രി അവൾക്ക് ആ ഒരു ഫ്ലാറ്റിൽ താമസിച്ചിട്ട് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.. സ്വന്തം നാട്ടിലെ കലക്ടർ ആയിട്ട് അവൾ നാളെ ചാർജ് എടുക്കുകയാണ്.. അവളുടെ പെറ്റിക്കോട്ട് ഇട്ട് നടക്കുന്ന പ്രായത്തിൽ അവൾ കണ്ട സ്വപ്നമായിരുന്നു ഒരു കലക്ടർ ആവുക എന്നുള്ളത്.. ആ ഒരു നിമിഷമാണ് ഇപ്പോൾ സാദ്യമായി വന്നിരിക്കുന്നത്.. അവൾ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി വിദൂരതയിലേക്ക് നോക്കി നിന്നു.. അവളുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ തൊട്ടടുത്തുള്ള ബീച്ച് കാണാമായിരുന്നു അത് കൂടാതെ ചെറിയ ചെറിയ വീടുകൾ പോയി ഇപ്പോൾ വലിയ വലിയ കോൺക്രീറ്റ് കെട്ടിടങ്ങളും കാണാം..

   
"

എല്ലാം മാറിയെങ്കിലും കടലിനും തീരത്തിനു മാത്രം ഒരു മാറ്റവുമില്ല.. അതുപോലെതന്നെ പഴയ അതേ നിലാവ്.. അതേ കടലിൻറെ ഇരമ്പൽ ശബ്ദവും.. അവൾ എന്തൊക്കെയോ ഓർത്തു നിന്നപ്പോൾ പതിയെ പഴയകാല ഓർമ്മകളിലേക്ക് പോയി.. പണ്ടൊക്കെ ഇതുപോലെയുള്ള കോൺഗ്രീറ്റ് വീടുകളൊന്നും ഉണ്ടായിരുന്നില്ല എല്ലാം ഓലമേഞ്ഞ വീടുകൾ ആയിരുന്നു അതുകൊണ്ട് തന്നെ അവിടെ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവും.. അതുമാത്രമല്ല മുറ്റത്തെ പായ വിരിച്ച് നിലാവിനെ നോക്കി ഓരോരോ കഥകൾ പറഞ്ഞുകൊണ്ട് കിടക്കും..

അന്നൊന്നും വീട്ടിൽ വിലപിടിപ്പുകൾ ഇല്ലാത്തതുകൊണ്ട് തന്നെ മുറ്റത്ത് വേണമെങ്കിലും എത്ര സ്വാതന്ത്ര്യത്തോടെ കിടന്നുറങ്ങാൻ സാധിക്കും.. ചിലപ്പോൾ രാത്രി സമയങ്ങളിൽ പ്രേത കഥകളൊക്കെ പറഞ്ഞിട്ടായിരിക്കും ഉറങ്ങുക.. ചിലപ്പോൾ അത് കേൾക്കുമ്പോൾ പേടി തോന്നാറുണ്ട് എങ്കിലും അത് കേൾക്കാതെ ഇരിക്കുകയുമില്ല..

പേടി തോന്നിയാലും ഈശ്വരനെ പ്രാർത്ഥിച്ചു കൊണ്ട് കിടക്കും.. ഉറക്കം വരാത്ത ദിവസങ്ങളിൽ തിരമാലയുടെ ഇരമ്പൽ കേട്ടുകൊണ്ടാണ് ഉറങ്ങുക.. ചിലപ്പോൾ കടലിന് ശാന്തത ആയിരിക്കും മറ്റു ചിലപ്പോൾ ഉഗ്രരൂപണിയും ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….