അമിതവണ്ണം നിങ്ങളെ ഒബിസിറ്റിയിലേക്ക് നയിക്കാം.. അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളെ പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒട്ടുമിക്ക ആളുകളും പ്രേമത്തിലേക്ക് വരുന്നത് ഡോക്ടറെ അമിതമായ ശരീരവണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് ചോദിച്ചിട്ടാണ്.. പലരും പറയാറുണ്ട് ഡോക്ടറെ ഞാൻ നേരെ ഭക്ഷണം പോലും കഴിക്കാറില്ല എന്നിട്ടും എന്റെ ശരീരം വല്ലാതെ തടി വയ്ക്കുകയാണ്. എന്തിന് ഏറെ പറയുന്നു കുറച്ചു പച്ച വെള്ളം കുടിച്ചാൽ പോലും ശരീര ഭാരം വല്ലാതെ കൂടുകയാണ്..

   
"

ഇതു മാത്രമല്ല ശരീരഭാരം വർധിക്കുമ്പോൾ അതിൻറെ ഭാഗമായിട്ട് ഒരുപാട് കോംപ്ലിക്കേഷൻസും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്..അതായത് ഒരുപാട് ദൂരം നടക്കാൻ കഴിയുന്നില്ല അതുപോലെ സ്റ്റെപ്പുകൾ കയറാൻ കഴിയുന്നില്ല.. ഇത്തിരി നടക്കുമ്പോൾ തന്നെ ജോയിൻറ് പെയിൻ അതുപോലെതന്നെ ശ്വാസംമുട്ടൽ തുടങ്ങിയവയെല്ലാം അനുഭവപ്പെടുന്നു..

പൊതുവേ ശരീരഭാരം ഉള്ള ആളുകളിലും ഇത്തരം ലക്ഷണങ്ങളെല്ലാം അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ എല്ലാം കാണുകയാണെങ്കിൽ നമുക്കത് ഉറപ്പിക്കാൻ ഒബിസിറ്റി നിങ്ങൾക്ക് ഉള്ളതുകൊണ്ടാണ് എന്നുള്ളത്.. നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു വാക്കാണ് ഒബിസിറ്റി എന്നു പറയുന്നത്.. അപ്പോൾ എന്താണ് ഈ ഒബിസിറ്റി..

ഈ ഒബി സിറ്റി എങ്ങനെയാണ് നമുക്ക് വരുന്നത് അതുപോലെ ഇത് ആരിൽ എല്ലാമാണ് വരാൻ സാധ്യത ഉള്ളത്.. ഇത് വരാതിരിക്കാൻ ആയിട്ട് നമുക്ക് ജീവിതത്തിൽ അല്ലെങ്കിൽ ഭക്ഷണരീതികളിൽ ഒക്കെ എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കാൻ കഴിയും അതുപോലെ ഈയൊരു പ്രശ്നം പരിഹരിക്കാൻ ആയിട്ട് എന്തെല്ലാം ട്രീറ്റ്മെൻറ്കളാണ് ഇന്ന് അവൈലബിൾ ആയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….