ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സഹോദരന്റെയും കുഞ്ഞനിയത്തിയുടെയും സ്നേഹത്തിൻറെ വീഡിയോയാണ്…

സ്നേഹബന്ധങ്ങൾ പൊതുവേ പലതാണ്.. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം അതുപോലെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധം.. ഇതിൽ സഹോദര സ്നേഹം എന്നു പറയുന്നത് അത്രമേൽ പവിത്രമായ ഒന്നാണ്.. കൂടെപ്പിറപ്പുകൾ എന്ന് നമ്മൾ പറയാറില്ലേ . അച്ഛനും അമ്മയ്ക്കും പറ്റാത്ത പലകാര്യങ്ങളും അല്ലെങ്കിൽ അവരോട് പറയാൻ കഴിയാത്ത പല കാര്യങ്ങളും നമ്മൾ പല രഹസ്യങ്ങളും നമ്മുടെ സഹോദരങ്ങളോട് നമ്മൾ പങ്കുവെക്കാറുണ്ട്..

   
"

പല സാഹചര്യങ്ങളിലും മുതിർന്ന സഹോദരങ്ങൾ ചെറിയ സഹോദരങ്ങളേ കെയർ ചെയ്യുന്ന രീതികൾ വളരെ രസകരമാണ്.. അവർ എപ്പോഴും ഒരു നിഴൽ പോലെ നമ്മുടെ പുറകിൽ തന്നെ ഉണ്ടാകും.. നമുക്ക് ജീവിതത്തിൽ എന്തെങ്കിലും ഒരു ആവശ്യം വന്നു കഴിഞ്ഞാൽ നമ്മുടെ കൂടെ നിൽക്കാൻ അവർ എന്നും നമ്മുടെ കൂടെ തന്നെ ഉണ്ടാകും. അത്തരത്തിൽ അതിര് കവിഞ്ഞ് തന്റെ അനിയത്തിയെ സ്നേഹിക്കുന്ന ഒരു കൊച്ചു പയ്യൻറെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയേറെ വൈറലായി കൊണ്ടിരിക്കുകയാണ്..

നോർത്തിന്ത്യയിൽ എവിടെയോ ആണ് സംഭവം നടക്കുന്നത്.. ഒരു സൈക്കിളിൽ തന്നെ കുഞ്ഞനുജത്തിയെ ഇരുത്തി തള്ളിക്കൊണ്ട് പോകുന്ന ഒരു കാഴ്ചയാണ് ആ വീഡിയോയിൽ കാണുന്നത്.. പക്ഷേ സൈക്കിളിന്റെ പുറകിൽ ഇരിക്കുന്ന മൂന്നു വയസ്സു മാത്രം പ്രായമുള്ള അനിയത്തി വീഴുമോ എന്നുള്ളതാണ് അവൻറെ ഭയം..

അതുകൊണ്ടുതന്നെ സീറ്റിൽ ഇരിക്കുന്ന അനിയത്തിയുടെ കാലുകൾ മുൻവശത്ത് ആയിട്ട് കാഴ്ചയാണ് നമുക്ക് വീഡിയോയിൽ നിന്ന് കാണാൻ കഴിയുക.. ഇത്രയും ആത്മാർത്ഥമായിട്ട് തന്റെ കുഞ്ഞനുജത്തിയെ സ്നേഹിക്കുന്ന ഒരു ഏട്ടന്റെയും അനിയത്തിയുടെയും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരുപാട് വൈറലായി കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….