അച്ഛൻറെ മരണവാർത്ത അറിഞ്ഞ മകൻ നാട്ടിലേക്ക് വന്നപ്പോൾ അവിടെ സംഭവിച്ചത് കണ്ടോ….

പെട്ടെന്ന് ഒരു ദിവസമാണ് അച്ഛൻ മരിച്ചുപോയി എന്നുള്ള വാർത്ത അവനെ തേടി ഫോൺ കോൾ ആയി എത്തിയത്.. അവൻ ആ ഒരു വാർത്ത കേട്ടപ്പോൾ നിലത്തേക്ക് വീഴാൻ തുടങ്ങിയപ്പോൾ അവൻറെ പ്രിയപ്പെട്ട ഭാര്യയാണ് അവനെ വന്ന് പുറകിൽ നിന്ന് താങ്ങിയത്.. അവൻറെ ചുണ്ടുകൾ വിതുമ്പുന്നതും കണ്ണുകൾ നിറഞ്ഞ തുളുമ്പുന്നതും കണ്ടപ്പോൾ അവൾ ഒന്നും ചോദിക്കാൻ നിൽക്കാതെ അവനെ വാരിപ്പുണർന്ന നെഞ്ചിലേക്ക് ചായിച്ചു.. ഒരുപാട് യാത്രകൾ പിന്നിട്ട് അവൻറെ വീട്ടിലേക്ക് എത്തുംവരെ അവൾ അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. നാട്ടിലെത്തിയപ്പോൾ തന്നെ പെരുമഴ പെയ്യുകയായിരുന്നു..

   
"

അവൻറെ മനസ്സിലേക്ക് ഒരു മഴക്കാലത്തിന്റെ ഓർമ്മകൾ മുഴുവൻ പെട്ടെന്ന് ഓടിയെത്തി.. ഇതുപോലെ ഒരു മഴക്കാലത്തിൽ സാക്ഷ്യം വഹിച്ചുകൊണ്ട് പടിവാതിൽ പങ്കിട്ട കാലം.. മഴ ശക്തമായി പെയ്യുമ്പോൾ ഏറ്റവും മുകളിലത്തെ പടിയിൽ അമ്മ ഇരിക്കും അമ്മയുടെ മടിയിലായി അച്ഛനും കിടക്കും. അവരുടെ ഇരു ഭാഗങ്ങളിലായി അവനും അവളും ഇരിപ്പുണ്ടാകും.. അവൾ എട്ടുമാസം ഗർഭിണിയായിരിക്കുന്ന കാലം കൂടിയാണ്..

അമ്മയുടെ കൈകൾ എപ്പോഴും അവളുടെ നെറുകയിലും മറ്റൊരു കൈ അച്ഛൻറെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.. അച്ഛൻ പതിയെ ഇടയ്ക്ക് അമ്മയോട് ചോദിക്കുമായിരുന്നു നിനക്ക് എന്നോട് ഇപ്പോഴും ആ പഴയ സ്നേഹം ഉണ്ടോ എന്നുള്ളത്.. അച്ഛൻറെ കണ്ണുകൾ നിറഞ്ഞിരുന്നു..

പടിവാതിലുകളോളം പഴയ ഓർമ്മകൾ അവനെ വരവേൽക്കാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.. അവിടെ എത്തിയപ്പോൾ നൂറായിരം ഓർമ്മകളാണ് അവനെ തേടിയെത്തിയത്. പതിയെ വീട്ടിലേക്ക് എത്തിയപ്പോൾ അവിടെ മുഴുവൻ ശൂന്യമായിരുന്നത് പോലെ അവനു തോന്നി.. പ്രിയപ്പെട്ടത് എന്തോ നഷ്ടമായി എന്നുള്ള ഒരു ചിന്ത അവനെ വല്ലാതെ വേദനിപ്പിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….