രാവിലെ എഴുന്നേൽക്കുമ്പോൾ ഉപ്പൂറ്റിയിൽ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടോ??? എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ കംപ്ലയിന്റ് ചെയ്യുന്ന ഒരു വിഷയത്തെക്കുറിച്ച് നമുക്ക് നോക്കാം.. അതായത് ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്ന ദിവസവും പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ ഉറങ്ങി എഴുന്നേറ്റ് കഴിയുമ്പോൾ കാലുകൾ നിലത്ത് ഊന്നാൻ കഴിയുന്നില്ല..

   
"

അതായത് അവരുടെ ഉപ്പൂറ്റിയിൽ വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ട് എന്നുള്ളത്.. എന്നാൽ മറ്റു ചില ആളുകൾ പറയാറുണ്ട് രാവിലെ എഴുന്നേറ്റ് കഴിയുമ്പോൾ ഈ ഒരു വേദന അനുഭവപ്പെടും എങ്കിലും കുറച്ചു സമയം നടന്നു കഴിയുമ്പോൾ ഈയൊരു വേദന പതിയെ കുറഞ്ഞുവരുന്നത് കാണാൻ സാധിക്കുന്നുണ്ട് എന്നുള്ളത്. അതുപോലെ മറ്റു ചില ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് ഈ ഒരു വേദന കുറഞ്ഞു കഴിഞ്ഞതിനുശേഷം എവിടെയെങ്കിലും വീണ്ടും അല്പനേരം ഇരിക്കുകയാണെങ്കിൽ ഇതേ വേദന കൂടുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും..

അപ്പോൾ ഇത്തരം വേദന അനുഭവപ്പെടുമ്പോൾ നമ്മൾ പതിയെ നടക്കാൻ തുടങ്ങുമ്പോൾ ഈ ഒരു വേദന കുറഞ്ഞു വരുന്നതായി കാണാം.. അതുപോലെ സ്ത്രീകൾ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്നവർ ആണെങ്കിൽ കാലുകളിൽ വളരെയധികം വേദനകൾ അനുഭവപ്പെടുക.. അതുപോലെതന്നെ തണുപ്പ് അടിക്കുന്ന സമയത്ത് ഈ ഒരു വേദന കൂടുന്ന ആളുകളുണ്ട്..

കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളാണ് ഈ പറയുന്ന ബുദ്ധിമുട്ടുകൾ കോമൺ ആയിട്ട് ഉണ്ടാവുന്നത്.. ഉദാഹരണമായിട്ട് കണ്ടക്ടർമാർ ആവാം അല്ലെങ്കിൽ ഡോക്ടർമാർ ആവാം നഴ്സുമാർ ആവാം അധ്യാപകർ ആവാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…