നടുറോട്ടിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്…

നിങ്ങൾക്ക് ഡാൻസ് കളിക്കാൻ അല്ലെങ്കിൽ പാട്ടുപാടാൻ ഒക്കെ തോന്നിക്കഴിഞ്ഞാൽ സ്ഥലമോ സന്ദർഭമോ നോക്കാതെ അത് ചെയ്യാൻ സാധിക്കണം.. പലപ്പോഴും എല്ലാവർക്കും അത് അങ്ങനെ സാധിക്കണം എന്നില്ല. അതുപോലെ പലരും ഇതൊന്നും ചെയ്യാൻ ആഗ്രഹം ഇല്ലാത്തവർ ആയിരിക്കും.. പക്ഷേ കുഞ്ഞു കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് തോന്നുന്ന കാര്യങ്ങൾ സ്ഥലമോ അല്ലെങ്കിൽ സന്ദർഭമോ സമയമോ ഒന്നും തന്നെ അവർക്ക് ഒരു പ്രശ്നമായി മാറാറില്ല..

   
"

അതുപോലെതന്നെ അവർ മറ്റുള്ളവരെപ്പറ്റി ഒരിക്കലും ചിന്തിക്കാറില്ല അല്ലെങ്കിൽ ബോധവാന്മാരല്ല.. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്.. ഒരു കുഞ്ഞു പെൺകുട്ടിയാണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.. അവളുടെ വേഷം എന്നു പറയുന്നത് സ്കൂൾ യൂണിഫോം ആണ് അതുകൊണ്ടുതന്നെ സ്കൂളിലേക്ക് പോകുകയോ അല്ലെങ്കിൽ പോയിട്ട് വരികയോ ചെയ്യുകയാണ്..

അങ്ങനെ നടന്നു വരുന്ന വഴിയിലാണ് പുള്ളിക്കാരിക്ക് പെട്ടെന്ന് ഡാൻസ് കളിക്കണം എന്നുള്ള ഒരു തോന്നൽ വരുന്നത്.. പിന്നെ അവൾ ഒന്നും ശ്രദ്ധിച്ചില്ല അവിടെ നിന്നുകൊണ്ട് ഡാൻസ് കളിക്കാൻ തുടങ്ങി.. നല്ല തകർത്ത് ആരെയും നോക്കാതെ വളരെ കൂളായി ഒരേ ഡാൻസ് കളിയായിരുന്നു. ഇത് അടുത്തുള്ള വീട്ടിൽ നിന്ന് ആരോ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്..

എന്തായാലും ഈ കുഞ്ഞ് ചെയ്യുന്ന കാര്യമാണ് ശരി കാരണം നമുക്ക് എന്ത് ചെയ്യാൻ തോന്നിയാലും അത് ചിലപ്പോൾ പാട്ടായാലും അല്ലെങ്കിൽ ഡാൻസ് ആയാലും മറ്റുള്ളവരെ ഒന്നും ശ്രദ്ധിക്കാൻ കഴിയാതെ അല്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ധാരണകൾ മാറ്റി നമുക്ക് അതെല്ലാം ആസ്വദിച്ച് ചെയ്യാൻ കഴിയണം അപ്പോഴാണ് നമ്മുടെ ജീവിതം കൂടുതൽ ആസ്വാദ്യകരവും മനോഹരവും ആകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…