നാഗ ചൈതന്യം വർഷത്തിലൊരിക്കൽ ഇരട്ടിക്കുന്ന സമയം. എല്ലാ ആഗ്രഹങ്ങളും നാഗങ്ങൾ നടത്തിത്തരും ഈ വാക്കു പറയു.

നമസ്കാരം ഇന്ന് തുലാം മാസത്തിലെ ആയില്യം ആകുന്നു മണ്ണാറശാല ആയില്യം എന്ന അതി വിശേഷണപ്പെട്ട ദിവസം കൂടിയാകുന്നു ഭൂമിയിൽ നാഗദേവതങ്ങളുടെ ചൈതന്യം വർദ്ധിക്കുന്ന ദിവസവും ഇന്ന ദിവസം എല്ലാം നാഗക്ഷേത്രങ്ങളിലും വിശേഷപ്പെട്ട പൂജകൾ നടക്കുന്നു എന്നതാണ് വാസ്തവം ഈ പൂജകൾ നടക്കുന്ന അവസരത്തിൽ അവിടെ എത്തിച്ചേരുകയാണെങ്കിൽ പോലും സൗഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തും.

   
"

നിങ്ങളെ ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന ദുശ്ചിന്തകളെയും അതേപോലെതന്നെ ദുഷ്കർമ്മങ്ങളെയും ഒഴിവാക്കി ജീവിതത്തിലേക്ക് സൽചിന്തകൾ കൊണ്ടുവരുവാനും സാധിക്കുന്ന അതിവിശേഷമാണ് ഇന്ന് കുടുംബസൗഖ്യം അതേപോലെതന്നെ ജീവിതത്തിൽ പെട്ടെന്ന് ഉയർച്ച സന്താന സൗഭാഗ്യം എന്നിവയാണ് അനിവാര്യമായി പറയുക അതായത് ഇത്തരം കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ആ വ്യക്തിക്ക് സന്തോഷകരമായി ജീവിതം കൊണ്ടുപോകുവാൻ സാധിക്കും .

അതിനാൽ തന്നെ നാഗപ്രീതിയിലൂടെ ഈ വ്യക്തികൾ ജീവിതത്തിലേക്ക് വന്നു ചേരുന്ന ദിവസം കൂടിയാണ് ഇന്ന് ഇന്നേദിവസം ചില കാര്യങ്ങൾ ഏവർക്കും ചെയ്യുവാൻ സാധിക്കുന്ന കാര്യമാകുന്നു ഈ കാര്യങ്ങൾ ഏവരും ഇന്നേദിവസം ചെയ്യുവാൻ ശ്രമിക്കുക ഇന്നത്തെ ദിവസം ചില സമയങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട് ഏവർക്കും ഈ സമയങ്ങൾ അറിഞ്ഞേം അവയെങ്കിൽ തീർച്ചയായിട്ടും ജീവിതത്തിൽ ഉയർച്ച വന്നുചേരും അത്രമേൽ വിശേഷണ സമയങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ഇന്നേ ദിവസവും നാം ഏവർക്കും വിശേഷപ്പെട്ട ദിവസമാണ് എന്ന കാര്യത്തിൽ തർക്കമില്ല എന്നാൽ ഉച്ചയ്ക്കുശേഷം പ്രത്യേകിച്ചും വൈകിട്ട് 3 36 മുതലുള്ള സമയം നാഗപ്രീതിക്ക് ഏറ്റവും ശുഭകരമാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.