ആദ്യരാത്രിയിൽ ഭർത്താവിനെ കണ്ട് ഭയന്ന ഭാര്യാ ചെയ്തത് കണ്ടോ…

അന്ന് ആദ്യരാത്രിയിൽ അഖിൽ ആര്യയെ തന്റെ ഇരു കൈകൾ കൊണ്ടും അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച് അവളെ ചുംബിക്കാൻ ഒരുങ്ങിയതും ആര്യ അലറി കരഞ്ഞുകൊണ്ട് അഖിലിനെ ദൂരേക്ക് തള്ളി മാറ്റി എറിയുകയാണ് ചെയ്തത്..

   
"

അവളുടെ അപ്രതീക്ഷിതമായ തള്ളലിൽ അവൻ അടുത്തുള്ള ചുമരിലേക്ക് ഇടിച്ചു വീണു.. കുറച്ചുനേരം വീണതിന്റെ ഷോക്കിൽ ആയിരുന്നു എങ്കിലും പതിയെ അവൻ എഴുന്നേറ്റു നോക്കുമ്പോൾ ഉണ്ട് റൂമിന്റെ ഒരു മൂലയ്ക്ക് ഇരുന്ന് വിറച്ചുകൊണ്ട് അലറി കരയുന്ന ആര്യയെയാണ് അവൻ കണ്ടത്.. അവൻ വല്ലാതെ ആ കാഴ്ചകൊണ്ട് ഭയന്നു..

പതിയെ അവൻ അവളുടെ അരികിലേക്ക് അവളുടെ പേര് വിളിച്ചു കൊണ്ട് പോകാൻ തുടങ്ങിയതും അവൾ പറഞ്ഞു എൻറെ അരികിലേക്ക് നിങ്ങൾ വരരുത് എൻറെ അരികിൽ നിന്ന് ദൂരെ മാറിപ്പോ.. എന്നാൽ അവൻ അത് വകവയ്ക്കാതെ തനിക്ക് ഇത് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് അവളുടെ അരികിലേക്ക് കൂടുതൽ പോകാനായി ശ്രമിച്ചു.. എന്നാൽ അവൾ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു എൻറെ അരികിലേക്ക് വരരുത് ദൂരെ പോകു..

അവൾ അത് പറയുമ്പോൾ അവളുടെ ശരീരവും ചുണ്ടുകളും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.. മാത്രമല്ല അവളുടെ മുഖത്ത് വല്ലാത്ത ഒരു ഭയവും ഉണ്ടായിരുന്നു.. അവൻ ആദ്യം പതിയെ പിന്മാറി എങ്കിലും അവൻ കുറച്ചുകൂടി ധൈര്യം സംഭരിച്ചുകൊണ്ട് അവളുടെ അരികിലേക്ക് പോയി.. അവളുടെ കൈകളിൽ പിടിച്ചതും പെട്ടെന്ന് തന്നെ ആര്യയുടെ ബോധം പോയിരുന്നു..

അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല എങ്കിലും അവളെ പതിയെ കോരിയെടുത്തു കൊണ്ട് കട്ടിലിൽ കിടത്തി..

അതിനുശേഷം അടുത്തുണ്ടായിരുന്ന വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചു.. പതിയെ അവളുടെ കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി ആര്യ എഴുന്നേൽക്ക്.. നിനക്ക് എന്താണ് പറ്റിയത്..

ആര്യ എന്ന് അവൻ പലതവണ വിളിച്ചതും അവളുടെ കണ്ണുകൾ പതിയെ തുറന്നു.. എന്നാൽ അവനെ കണ്ടതും അവൾ കൂടുതൽ ഭയക്കാൻ തുടങ്ങി.. അവൻ പതിയെ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു എന്തു പറ്റിയെടോ തനിക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….