സ്വന്തം മകനെപ്പോലെ കരുതിയ ചേച്ചിയോട് അയൽ വീട്ടിലെ പയ്യൻ ചെയ്തത് കണ്ടോ…

അവൾ ജോലി കഴിഞ്ഞ് എന്നും ബസിലാണ് വരാറുള്ളത്.. പതിവുപോലെ ജംഗ്ഷനിൽ ബസ്സിറങ്ങി പതിയെ ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്നു അവൾ.. പെട്ടെന്നാണ് പുറകിൽ നിന്ന് ആ വിളി കേട്ടത്.. ചേച്ചി ഇന്ന് നേരത്തെ ജോലി കഴിഞ്ഞ് എത്തിയോ.. അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ അരികിലേക്ക് ഓടിവരുന്ന ആകാശിനെ.. എന്നാൽ അവനെ കണ്ടതും ദേവിക മുഖം കൊടുക്കാതെ തന്നെ മുന്നോട്ടു നടന്നു..

   
"

അവൻ കൂടുതൽ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു ചേച്ചി എന്താ ഞാൻ ചോദിച്ചതിന് ഒന്നും മറുപടി പറയാത്തത് എന്നോട് പിണക്കമാണോ.. അവൾ മുഖം കൊടുക്കാതെ നടക്കുമ്പോഴും അവൻ അവളുടെ പുറകെ നടന്നു.. അവളെ വിടുന്ന ലക്ഷണമില്ല എന്ന് കണ്ടപ്പോൾ പതിയെ അവൾ ആ വഴിയിൽ നിന്നു എന്നിട്ട് ആകാശിനോട് ചോദിച്ചു എന്താണ് നിന്റെ പ്രശ്നം? എന്താണ് നിനക്ക് വേണ്ടത്.. ഞാൻ ഒരുപാട് വട്ടം നിന്നോട് പറഞ്ഞതാണ് ഇങ്ങനെ എന്റെ പിന്നാലെ നടന്ന എനിക്കൊരു ശല്യമായി മാറരുത് എന്ന്..

എൻറെ മോനെ പോലെ തന്നെയാണ് ഞാൻ നിന്നെയും കാണുന്നത് ആ കാര്യം നീ ഒരിക്കലും മറക്കരുത്.. ഒന്നുമില്ലെങ്കിലും ചെറുപ്പത്തിൽ നിന്നെ ഞാൻ ഒരുപാട് വട്ടം എടുത്തിട്ട് നടന്നിട്ടുള്ളതാണ്.. അതുകൊണ്ടുതന്നെ ആ ഒരു സ്നേഹവും വാത്സല്യവും ഒക്കെ ഇപ്പോഴും നിന്നോടു ഉണ്ട് അതുകൊണ്ടുതന്നെയാണ് ഞാൻ ഇപ്പോഴും ഈ കാര്യങ്ങൾ ഒന്നും എൻറെ വീട്ടിൽ അറിയിക്കാത്തത്.. ഞാൻ വീട്ടിൽ അല്ലെങ്കിൽ വീട്ടുകാരോട് ഒന്നും പറയുന്നില്ല എന്ന് കരുതി ഞാൻ ഭീരുവാണെന്ന് ഒരിക്കലും കരുതരുത്.. അവൾ അതൊരു താക്കീതു പോലെ ആയിരുന്നു അവനോട് പറഞ്ഞത്..

എന്നാൽ അവൾ അത്രയും ദേഷ്യത്തോടുകൂടി അവനോട് പറയുമ്പോഴും അവൻ അതൊന്നും മുഖവുരയ്ക്ക് എടുക്കുന്നുണ്ടായിരുന്നില്ല.. അവൾ പറഞ്ഞു നിർത്തിയപ്പോൾ അവൻ തുടർന്നു ചേച്ചി എത്രകാലം ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കും ചേച്ചിക്കും ഉണ്ടാവില്ലേ ഒരുപാട് ആഗ്രഹങ്ങൾ ഒക്കെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….