മയ.ക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത തൻറെ മോനെ രക്ഷിക്കാൻ വേണ്ടി ഈ അമ്മ ചെയ്തത് കണ്ടോ…

തന്റെ മകനെ പോലീസ് പിടിച്ചത് അറിഞ്ഞ് ദേവി പൊട്ടിക്കരഞ്ഞുകൊണ്ട് ലിസിയോട് ചോദിച്ചു.. ലിസി എന്റെ മകനെ പുറത്തിറക്കാൻ വേണ്ടി ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ആരുടെ കാൽക്കലിലാണ് പോയി വീഴേണ്ടത്.. അവൾ പൊട്ടി കരഞ്ഞു.. അവളുടെ കരച്ചിൽ കണ്ട് ലിസി ദേവിയുടെ അടുത്തേക്ക് പതിയെ നടന്നു.. അവൾ ദേവിയുടെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു ചേച്ചി പേടിക്കേണ്ട നമുക്ക് മോനെ ഈസിയായി തന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാം..

   
"

പക്ഷേ ചേച്ചി അതിന് ഒരു കാര്യം ചെയ്യേണ്ടതുണ്ട്.. അവൾ പറയാൻ വരുന്നത് എന്താണ് എന്ന് ഓർത്ത് അവൾ ലിസിയുടെ മുഖത്തേക്ക് നോക്കി.. എന്നിട്ട് പതിയെ ചോദിച്ചു നീ എന്താണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല ഞാൻ എന്തിനാണ് മനസ്സ് വയ്ക്കുന്നത്.. അവളുടെ ചോദ്യം കേട്ട് ലിസി പറഞ്ഞു അത് പിന്നെ ചേച്ചി ഇവിടത്തെ പോലീസ് സ്റ്റേഷനിലെ എസ് ഐ സ്ത്രീ വിഷയത്തിൽ കുറച്ച് വീക്കാണ്..

അതുകൊണ്ടുതന്നെ ചേച്ചി ഒന്നും മനസ്സ് വയ്ക്കുകയാണെങ്കിൽ മോനെ പോലീസ് സ്റ്റേഷനിൽ നിന്നും ഈസിയായി നമുക്ക് ഒരു കേസും ഇല്ലാതെ പുറത്തിറക്കാൻ സാധിക്കുന്നതാണ്.. മാത്രമല്ല മോനെ ഉപദ്രവിക്കുകയും ചെയ്യില്ല.. ലിസി പറയുന്നത് കേട്ട് ദേവി വല്ലാതെ ഭയന്നു.. എന്തൊക്കെയാ ലിസി നീ പറയുന്നത്.. നിൻറെ ചേച്ചിയെ പോലെ തന്നെയല്ലേ ഞാനും നിനക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ എന്നോട് പറയാൻ തോന്നുന്നത്.. ചേച്ചിക്ക് ചേച്ചിയുടെ മോനെ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു പോറൽ പോലും ഇല്ലാതെ ഇറക്കണ്ടേ..

അതിന് ഇതു മാത്രമേ ഇപ്പോൾ ഞാൻ ചിന്തിച്ചിട്ട് ഒരു വഴിയായിട്ട് മുന്നിൽ തെളിയുന്നുള്ളൂ.. മോൻ ചെറിയ കേസിൽ ഒന്നുമല്ല അകത്തായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണ്.. ചേച്ചി ഇനി ആരെയൊക്കെ പോയി കണ്ടാലും അവരാരും ഈ ഒരു കേസിൽ ഒരിക്കലും ഇടപെടില്ല.. ലിസി പറഞ്ഞത് കേട്ട് അവളുടെ ഉള്ളിൽ വല്ലാത്ത ഭയമാണ് ഉണ്ടായത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….