തങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീ യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലാക്കിയ വീട്ടുടമയും ഭാര്യയും ഞെട്ടിപ്പോയി…

ദേവി നിലം തുടച്ചു കൊണ്ടിരിക്കുകയായിരുന്നു.. പെട്ടെന്നാണ് പുറകിൽ നിന്നും ആ ഒരു ശബ്ദം കേട്ടത്.. ദേവിയുടെ വീട്ടിൽ സാമ്പത്തികമായി എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞിരുന്നു പ്രിയ എന്താണ് പ്രശ്നം.. പുറകിൽ നിന്നുള്ള അശോകന്റെ ചോദ്യം കേട്ട് ദേവി ഒന്ന് ഞെട്ടിയിരുന്നു.. അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് അയാൾ ക്ഷമ പറഞ്ഞു. നീ പേടിച്ചോ.. അവൾ പറഞ്ഞു ഇല്ല സർ ഞാൻ പെട്ടെന്ന് പുറകിൽ നിന്ന് ശബ്ദം കേട്ടപ്പോൾ അറിയാതെ ഒന്നു ഞെട്ടിപ്പോയതാ..

   
"

പെട്ടെന്ന് തന്നെ വസ്ത്രങ്ങളെല്ലാം നേരെയാക്കി.. അവളുടെ വസ്ത്രങ്ങളുടെ ചലനം മാറിക്കിടക്കുന്നത് കണ്ടപ്പോൾ അയാളുടെ ശ്രദ്ധയൊന്നു മാറിപ്പോയി എങ്കിലും പതിയെ അയാൾ അവളിലേക്ക് തന്നെ വന്നു..

പതിയെ അവളോട് ചോദിച്ചു എന്താണ് ദേവി നിൻറെ വീട്ടിലെ ബുദ്ധിമുട്ടുകൾ.. അവൻ അത് ചോദിക്കുമ്പോൾ ദേവിയുടെ മുഖത്ത് വല്ലാതെ വിഷമം ഉണ്ടായിരുന്നു.. അവൾ തുടർന്നു ഞാൻ എന്തു പറയാനാണ് സാറേ.. കല്യാണം കഴിഞ്ഞ് ഒരു മകളെയും തന്നിട്ട് ഭർത്താവ് ഉപേക്ഷിച്ചു പോയി..

മകൾക്ക് ഇപ്പോൾ അഞ്ചു വയസ്സ് ആയി.. അയാൾ ഇപ്പോൾ മറ്റൊരു കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു എന്നാണ് കേട്ടത്.. ഞങ്ങൾക്ക് കയറിക്കിടക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ല.. അപ്പോൾ അശോകൻ വീണ്ടും ചോദിച്ചു അപ്പോൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്.. അവൾ പറഞ്ഞു സാർ ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്..

ഇങ്ങനെ വീട്ടുപണി എടുത്ത് കിട്ടുന്ന പൈസ വാടക കൊടുക്കാൻ പോലും തികയുന്നില്ല അതുകൊണ്ടുതന്നെ അഞ്ചാറു മാസം ആയി വാടക കൊടുത്തിട്ട്.. അതുകൊണ്ടുതന്നെ ഹൗസ് ഓണർ വന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോകണം എന്നാണ് പറയുന്നത്..

എനിക്കും മോൾക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നും അറിയില്ല.. എനിക്ക് ആകെ ഈ ഒരു പണി മാത്രമേ അറിയുകയുള്ളൂ ഇതുകൊണ്ടാണ് സർ ഞങ്ങൾ പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….