നമസ്കാരം ഗുരുവായൂർ ക്ഷേത്ര കാര്യങ്ങൾ നടത്തിവന്നിരുന്നത് പ്രാപ്തനും കാർക്കശാസ്വഭാവനും ആയിരുന്ന കോന്തി മേനോൻ ആയിരുന്നു സമർപ്പണം ബുദ്ധിയോടെ ക്ഷേത്ര കാര്യങ്ങൾ നോക്കി വന്നിരുന്ന അദ്ദേഹം ക്ഷേത്രത്തിൽ പുതിയ മരാമത്ത് പണി പലതും ചെയ്യിപ്പിച്ചു വഴിപാടുകൾ കൃത്യമായി നിർലോഭം നടത്തിച്ചു അദ്ദേഹം അല്പം മുൻകൂട്ടിയായിരുന്നു എന്ന നട തുറക്കുന്നതിന് മേനോൻ ക്ഷേത്രത്തിലേക്ക് എത്തും.
പിന്നീട് ഏറിയ സമയവും ക്ഷേത്രത്തിനകത്ത് തന്നെ കാണും തെറ്റു കണ്ടാൽ മേനോൻ പൊറുക്കില്ല ക്ഷേത്രത്തിലെ സൂപ്രണ്ട് ഒരു പട്ടേലിയായിരുന്നു അദ്ദേഹം വളരെ സ്വഭാവക്കാരൻ ആയിരുന്നു ഒരുനാൾ കുന്നിക്കുരു വാരി കളിച്ചിരുന്ന കുട്ടികൾ കുസൃതി കാണിച്ചു ചെപ്പിൽ ഉണ്ടായിരുന്ന നാണയത്തുട്ടുകൾ അവർ രണ്ടു നാലെണ്ണം കൈവശപ്പെടുത്തി അതുകൊണ്ട് വിശപ്പു മാറ്റുവാൻ വാങ്ങി കഴിച്ചു സൂപ്രണ്ട് ഈ കാര്യം എങ്ങനെയോ മണത്തറിഞ്ഞു നാലഞ്ചു കുട്ടികളെ ഒരു ദിവസം കയ്യോടെ പിടികൂടി.
വിശപ്പ് സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് ചെമ്പുതൊട്ടുകൾ എടുത്ത നിഷ്കളങ്കരായ പൈതങ്ങൾ സമ്മതിച്ചു തക്കതായ ശിക്ഷ നൽകി പ്രീതി നേതാവ് എന്ന പട്ടിയെ തീരുമാനിച്ചു കുട്ടികൾ കയ്യും കെട്ടി ക്ഷേത്രത്തിന് പ്രതീക്ഷിണമായി അഞ്ചു തവണ ഓടി കൊള്ളണമെന്നായിരുന്നു ശിക്ഷ നിവേദ്യത്തിന് നട അടച്ച സമയത്ത് ആയിരുന്നു ശിക്ഷ നടപ്പിലാക്കിയത് .
പാവം കുട്ടികൾ ഓടിത്തുടങ്ങിയപ്പോൾ മേൽശാന്തിക്ക് ഒരു ശബ്ദം കേട്ടതുപോലെ തോന്നി ഞാൻ പുറത്തേക്ക് പോകുന്നു വരുന്നത് വരെ നട തുറക്കരുത് കുട്ടികൾ ഓട്ടം തുടങ്ങിയും ഒരുവിധത്തിലുള്ള തളർച്ചയും അനുഭവപ്പെട്ടില്ല അവർ ഉത്സാഹത്തോടെ ഓട്ടം തുടരുന്നു ഒരു മെലിഞ്ഞ കുട്ടിയും തങ്ങളുടെ മുൻപിൽ ഓടുന്നതായി അവർക്ക് തോന്നി അകത്തിരുന്ന് മേൽശാന്തിയും പരിഭ്രമിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.