മുഖത്തെ കരിമംഗലവും പാടുകളും മാറി കവിൾ തുടക്കണോ? ഒരാഴ്ച ഇങ്ങനെ ചെയ്താൽ മാത്രം മതി!

നമ്മളെല്ലാവരും തന്നെ ഈ കാലഘട്ടത്തിൽ വളരെയധികം ആരോഗ്യപരമായ കാര്യങ്ങൾ ചിന്തിക്കുന്നവരാണ് ഹെൽത്ത് കോഷൻസ് ആണ് എന്ന് തന്നെ വേണം പറയാൻ അതുപോലെതന്നെ നമ്മളിൽ പരമാവധി ആൾക്കാരും ബ്യൂട്ടി കോൺസെൻസുമാണ് സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കുന്ന കാലഘട്ടം കൂടിയാണ് .

   
"

.ഇത് ഒരുപക്ഷേ മനുഷ്യന്റെ കോൺഫിഡൻസ് കോൺഫിഡൻസിനെ വളരെയധികം വർദ്ധിപ്പിക്കുവാൻ വേണ്ടി സൗന്ദര്യം എന്നൊന്നുള്ള മാനസികം ആയിട്ടുള്ള അവസ്ഥ പോലും നമ്മളെ സഹായിക്കാറുള്ളത് അതുകൊണ്ടുതന്നെ പലരിലും നമ്മുടെ ശരീരത്തിൽ വരുന്ന സ്കിന്നിന്റെ മുകളിലൊക്കെ വരുന്ന ചില നിരവധി വ്യത്യാസങ്ങൾ പിഗ്മെന്റേഷൻസ് ആ നിറവ്യത്യാസം നമ്മളെ വളരെയധികം ആയിട്ട് ഉണ്ട് പിഗ്മെന്റേഷൻ ശരീരത്തിന്റെ ഏതുഭാഗത്ത് വേണമെങ്കിലും ആയിട്ട് വരാം.

പക്ഷേ ഇത് മുഖത്ത് വരുമ്പോഴാണ് ഏറ്റവും കൂടുതൽ നമ്മൾ അതിനെ ശ്രദ്ധിക്കാറുള്ളത് കാരണം നേരത്തെ പറഞ്ഞതുപോലെയുള്ള ആൾക്കാരെ അഭിമുഖീകരിക്കാനുള്ള പ്രശ്നങ്ങൾ അടക്കം പലർക്കും ഈ കാലഘട്ടത്തിൽ തോന്നാറുണ്ട് സാധാരണയായി കൗമാരക്കാരിലാണ് ഈ പറയുന്ന ചിലപ്പോൾ പിഗ്മെന്റേഷൻസ് ഒക്കെ കാണാറുള്ളത് പ്രത്യേകിച്ച് സ്ത്രീകൾ പെൺകുട്ടികളിൽ അത് അതുകഴിഞ്ഞാൽ പിന്നെ 40 വയസ്സ് ഒക്കെ കഴിയുമ്പോൾ സ്ത്രീകൾ ഡെമോത്ത് ചില രീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട് .

ഈ പ്രശ്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്നു പറയുന്നത് മുഖക്കുരുകൾ തന്നെയാണ് പലപ്പോഴും കൗമാരക്കാരിൽ വരുന്ന ഈ മുഖക്കുരുകളും ചിലരത് പൊട്ടിക്കുകയും ചിലരത് പൊട്ടിക്കാറില്ല ഇത് പൊട്ടിക്കുന്നത് കൊണ്ടാണ് കല്ലുകൾ വരുന്നത് അല്ലെങ്കിൽ ഈ പറയുന്ന പിഗ്മെന്റേഷൻസ് വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.