ദേവി മാഹാത്മ്യത്തിലെ ഈ ഒരു ഒറ്റ ശ്ലോകം ജപിച്ചാൽ മാത്രം മതി. ഐശ്വര്യവും സമ്പൽസമൃദ്ധിയും ഒഴുകിയെത്തും!

നമസ്കാരം പുതിയൊരു വീഡിയോയിലോട്ട് എല്ലാവർക്കും സ്വാഗതം ഒരു വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവി മഹാത്മ്യം ഈ പുണ്യ ഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നതാണ് മാത്രമല്ല ആ വീടിനെയും ഒരു രക്ഷയായി ദേവി ഉണ്ടാവുന്നതും ആണ് മറക്കേണ്ടയാ പുരാണത്തിൽ ദുർഗ്ഗാ സപ്ത സതി പേരിലുള്ള 700 സ്ലോകങ്ങളാണ് മന്ത്ര രൂപത്തിൽ ദേവി മാഹാത്മ്യ ഉള്ളത് 13 അധ്യായങ്ങൾ വരുന്ന ഈ ദിവ്യഗ്രന്ഥം മലയാളത്തിലെ സുപരിചിതമാക്കിയത് തുഞ്ചത്ത് ആര്യനാണ് .

   
"

ദൃഷ്ടിയുള്ളവർക്ക് ഒരേ ഇരുപ്പിൽ വായിച്ചു തീർക്കാവുന്നതാണ് ദേവി മാഹാത്മ്യം എന്നാൽ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ആചാര്യന്മാർ കല്പിക്കുന്നതും എല്ലാം ആദ്യദിവസം ഒന്നാം അധ്യായം രണ്ടാം ദിവസം മൂന്ന് അധ്യായങ്ങൾ മൂന്നാം ദിവസം 9 അധ്യായങ്ങൾ എന്ന ക്രമത്തിൽ പൂർത്തിയാക്കാവുന്നതാണ് ഇതിനേക്കാൾ ഉത്തമം ഏഴു ദിവസം കൊണ്ട് പാരായണം പൂർത്തിയാക്കുന്നതാണ്.

ഒന്നാം ദിവസം ഒന്നാം അധ്യായം രണ്ടാം ദിവസം രണ്ട് അധ്യായങ്ങൾ മൂന്നാം നാൾ ഒരു അധ്യായം നാലാം ദിവസം 4 അധ്യായങ്ങൾ അഞ്ചാം ദിവസം രണ്ട് അധ്യായങ്ങൾ ആറാം ദിവസം ഒരു അധ്യായം ഏഴാം ദിവസം രണ്ട് അദ്ദേഹം എന്ന ക്രമത്തിൽ പാരായണം ചെയ്യാവുന്നതാണ് ഇനി ദേവി മഹാത്മ്യം പാരായണം ചെയ്താൽ ജീവിതത്തിൽ നേരിടുന്ന എല്ലാ വിഷമങ്ങളും ദുഃഖ ദുരിതങ്ങളും ഇല്ലാതാകും .

എന്ന് പരമ്പരാഗതമായ വിശ്വാസവും ലക്ഷക്കണക്കിന് ആളുകളുടെ അനുഭവമാണ് ദേവി മാഹാത്മ്യം പാരായണം ചെയ്യുന്നതിനേയും ചില അതിവിശേഷ ദിവസങ്ങൾ ആചാര്യന്മാർ കൽപ്പിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.