കല്യാണം കഴിഞ്ഞ് എട്ടുമാസം ആയപ്പോഴേക്കും ഭാര്യ തളർന്നു കിടന്നു. പിന്നീട് വീട്ടുകാർ ചെയ്തത് കണ്ടോ!

രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാണ് ഇക്കാ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്റെ മനസ്സാക്ഷി അതിനു സമ്മതിക്കുമോ പിന്നീട് ജീവിതം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ നീ ഉദ്ദേശിക്കുന്നത് നോക്ക് ഷാനു നീ ഇപ്പോഴും ചെറുപ്പമാണ് മുന്നിൽ ഒത്തിരി ജീവിതം ഇനിയുമുണ്ട് അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ സഫിയ നല്ല പെണ്ണ് എപ്പോഴും നിന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവൾ അതുകൊണ്ടുതന്നെ അവൾ ഇത് സമ്മതിക്കും നിനക്ക് ബുദ്ധിമുട്ടാവും എങ്കിൽ ഞാൻ പറഞ്ഞ സമ്മതിപ്പിക്കാം.

   
"

അവളെ ഇതും പറഞ്ഞ് ഇക്കാ അവൾ കിടക്കുന്ന റൂമിലോട്ടു കൊണ്ടുപോയി വെറും എട്ടുമാസം മാത്രമേ ആയിട്ടുള്ളൂ സഫിയ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ആ കുറച്ചു കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവളായി അവൾ എനിക്ക് ഉത്തമ ഭാര്യയായി ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു എന്നെയും എല്ലാം മറന്ന് സ്നേഹിച്ചു പക്ഷേ ഒരു തലകറക്കം അത്രയേ ഉണ്ടായിരുന്നുള്ളൂ ഷാനവും നീ ഒന്നും പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലോട്ട് വന്നു സഫിയ ഒന്ന് തലകറങ്ങി വീണു.

എന്ന് ഇക്കയുടെ ഫോൺ വന്നപ്പോൾ ഞാൻ ആശുപത്രിയിലെത്തിയത് അപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നതിന്റെ അടയാളമായിരുന്നു അതെന്ന് ഞാൻ ഒരു ഉപ്പയാകാൻ പോകുന്നു എന്ന് സന്തോഷം കൊണ്ട് മതി മറന്ന ദിവസം അവളെ ചേർത്തുനിർത്തി നെറ്റിയിൽ ചുണ്ടമർത്തി അവളെ കൊഞ്ചി ചോലാളിച്ചു ശകാരിച്ചു ആദ്യം രണ്ടുമാസം പോയത് അറിഞ്ഞില്ല അങ്ങനെയിരിക്കുകയാണ് എന്നെ തേടി വീണ്ടും ഇക്കയുടെ ഫോൺകോൾ വരുന്നത് .

സെഫിയക്ക് വീണ്ടും ഒരു തലകറക്കം കേട്ടപാടെ ഓടിച്ചെന്ന് ഇനിയൊരിക്കലും ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ആഴത്തിലേക്ക് സേഫ്യാ വീണു പോയത് വീണ്ടും പൊലിഞ്ഞുപോയ എന്റെ മാലാഖ കുട്ടിയുടെ മരണം വാർത്തയുമായിരുന്നു ഭൂമി തല കീഴെന്നും അറിയുന്നതുപോലെ തോന്നി എനിക്ക് പക്ഷേ എപ്പോഴും ഞാൻ തളർന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.