അമ്മ മരിച്ചപ്പോൾ അഭരിച്ചതനായ ഒരാൾ മൃതദേഹത്തിന് മുന്നിൽ വന്നു പൊട്ടി കരയുന്നു അയാൾ ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞത് കേട്ടോ!

എന്റെ രുക്മണിയെ കുറിച്ചാണ് നിങ്ങൾ ഈ പറയുന്നതൊക്കെയും അവൾ മരിച്ച അധികം ദിവസം ഒന്നും ആയില്ല അതോ ഓർമ്മവേണം രേവതി ചിറ്റയും അതോ പിന്താങ്ങിക്കൊണ്ടു പറഞ്ഞു ചേച്ചിക്ക് അങ്ങനെ ഒരു ബന്ധവുമില്ല എനിക്ക് ഉറപ്പാണ് നിങ്ങൾ അയാൾ ആരാണെന്ന് പോയി അന്വേഷിക്കും അച്ഛന്റെ മുഖത്തു നോക്കാൻ വയ്യ ദീപ കണ്ണുതുടച്ചു എനിക്ക് സുജിത്തേട്ടനെ കാണുമ്പോൾ ആണ് വിഷമം ഷീബ താഴോട്ടും കൈ കൊടുത്തിരുന്നു അമ്മയ്ക്ക് ഇതെന്താ സുധീവ് ദേഷ്യത്തോടെ പല്ലുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു ചെറിയച്ഛൻ അയാളെ പിടിച്ച് ബലമായി പുറത്താക്കി .

   
"

റോഡിലൂടെ ഇറക്കി വിട്ടു അതുകൊണ്ടാണ് അല്ലെങ്കിൽ അയാൾ അവിടെ അമ്മയുടെ ബോഡിയുടെ അടുത്തിരുന്നു അയാൾ എന്തോ അതിനിടയിൽ പറയാൻ ശ്രമിച്ചല്ലോ അതെന്താണ് സുജിത്ത് നീ വല്ലതും കേട്ടോ എനിക്കൊന്നും മനസ്സിലായില്ല അയാൾ കീശയിൽ നിന്നും എന്തോ എടുക്കാൻ തുനിയുന്നുണ്ടായിരുന്നു കണ്ണുനിറഞ്ഞ ഒഴുകുകയായിരുന്നു എനിക്കാകെ വല്ലായ്മ തോന്നി അയാൾ ആരാ അമ്മ അമ്മ മരിച്ചു കിടക്കുന്നതുകൊണ്ട് ഇത്ര സങ്കടപ്പെടാൻ.

നമുക്ക് ആർക്കും അറിയാത്ത ഒരാൾ ദീപയും അമ്മയുടെ ഫോൺ എവിടെ അതിൽ ആരുടെയൊക്കെ നമുക്ക് അറിയാത്ത നമ്പറുകൾ ഉണ്ട് എന്ന് നമുക്ക് നോക്കാം വേണ്ട സുദീപേട്ടൻ ഷീബ പൊട്ടിക്കരഞ്ഞു ഒന്ന് നിർത്തിക്കേ ഇതെല്ലാം കേട്ട് സതീഷേട്ടൻ അപ്പോൾ ഇരിക്കുന്നുണ്ട് അത് ഓർമ്മവേണം സതീശൻ തന്റെ ഭാര്യയെ കുറിച്ച് ഓർക്കുകയായിരുന്നു എപ്പോഴും ഓടിന ജോലി ചെയ്തിരുന്നു ആരു വീട്ടിൽ എപ്പോൾ വന്നാലും ഭക്ഷണം റെഡിയായിരുന്നോ സുഖം വന്നാലും അതും സഹിച്ച അടുക്കളയിൽ കയറി എല്ലാം വെച്ച് ഉണ്ടാകും .

അവൾക്ക് സുഖമില്ലെന്ന് അറിഞ്ഞ് പെൺമക്കളുടെ ഭർത്താക്കന്മാർ വന്നാൽ അവർ കിടക്കുകയായിരിക്കില്ല അടുക്കളയിലൂടെ ഓടി നടക്കുകയായിരിക്കും താൻ ഇതുവരെ വിഷമങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല ഇന്നലെ രാത്രി കിടന്നതാണ് പ്രത്യേകിച്ചൊന്നും പറയുകയും ഉണ്ടായില്ല രാവിലെ എഴുന്നേറ്റതും കണ്ടില്ല തൊട്ടു വിളിച്ചപ്പോൾ തണുത്തിരിക്കുന്ന ദേഹം താനാകെ തകർന്നു പോയി ആദ്യമായിട്ടാണ് ശരീരം തളരുന്നത് പോലെ അവൾ ഇല്ലാതെ ഞാൻ എങ്ങനെ കഴിയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.