വളർന്നാൽ ആരാകണമെന്ന് ക്ലാസ് ടീച്ചർ എഴുതാൻ പറഞ്ഞപ്പോൾ ക്ലാസ്സിലെ പാവപ്പെട്ട കുട്ടി എഴുതിയത് കണ്ടിട്ട് ടീച്ചർ കളിയാക്കി വർഷങ്ങൾക്കുശേഷം അവനെ കണ്ടപ്പോൾ ടീച്ചർ ഞെട്ടിപ്പോയി!

ഞാൻ ടീച്ചറെയാണോ ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലീം ആണ് അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകൂ സലീമോ അതാരാണ് ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിച്ചത് ഒന്നുമില്ല ടീച്ചറെ സലിം എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർഥിനിയാണ് അത് പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു.

   
"

ഞാൻ തുടർന്നു ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് സലീമോ അദ്ദേഹമൊക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിന് വരുമോ ഹേമ ടീച്ചർ അത്ഭുതപ്പെട്ടു വരും ആഴ്ച അടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും അത് എന്റെ വാശിയായിരുന്നു മനസ്സ് പതിയെ ഓർമകളിലേക്ക് പറന്നു അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലിം മറ്റുള്ളവർക്ക് എല്ലാം അവനോട് പുച്ഛമായിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും ഒഴിവാക്കൽ പൊറോട്ടയും ബോട്ടിയും വിൽക്കുന്ന മമ്മതിക്കായുടെ മകനായിരുന്നു .

പറയാൻ വലിയ കൊലമാഹിമാം ഒന്നും തന്നെ ഉണ്ടായിരുന്നില്ല സ്കൂൾ വിട്ടുകഴിഞ്ഞാൽ എല്ലാവരും കളിക്കാൻ പോകും അവൻ പോകുന്നതും ഉപ്പയെ സഹായിക്കുവാനാണ് ആ തട്ടുകടയിലെ പാത്രങ്ങളാണ് അവന്റെ കളിക്കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുൻപ് ആണ് സർക്കാസ് കളിക്കുവാൻ ആ നാട്ടിൽ വന്ന ആളുടെ കൂടെ ഒളിച്ചോടിപ്പോയത് സർക്കസുകാർക്ക് കൂടാരം അടിച്ചിരുന്നത് അവന്റെ വീടിനെ അടുത്തായിരുന്നു അവന്റെ ഉപ്പയോടൊപ്പം ഉള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം വേണ്ടെന്ന് വെച്ചേയും .

അവന്റെ ഉമ്മ ഒളിച്ചോടിപ്പോയി അന്ന് തൊട്ടു തുടങ്ങിയതാണ് അവന്റെ കഷ്ടപ്പാട് ഉപ്പ വേറെ പെണ്ണിനെ കൊണ്ടുവന്നു അവർക്ക് അവനെ വേണ്ട അവന്റെ വസ്ത്രങ്ങൾ അലക്കുവാനോ അവനെ പഠിപ്പിക്കുവാനോ അവർക്ക് ഇഷ്ടമല്ലായിരുന്നു ഉപ്പയാണെങ്കിൽ ഒളിച്ചോടി പോയ ഉമ്മയോടുള്ള ദേഷ്യം തീർത്തിരുന്നത് അവനോട് ആയിരുന്നു അവന്റെ തട്ടുകടയുടെ മുൻപിലൂടെയാണ് ഞാൻ എന്നും സ്കൂളിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.