വധു ചതിച്ചെന്നു പറഞ്ഞു ഗൾഫിലുള്ള മകനെ ഫോൺ വിളിച്ച ബാപ്പ അവന്റെ മറുപടി കേട്ട് ഞെട്ടിപ്പോയി!കാരണം അറിയണോ.

ജസ്ന പ്രഗ്നന്റ് ആണ് നിക്കാഹ് കഴിഞ്ഞയും ദുബായിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാൻ ആയപ്പോൾ പെണ്ണ് ഗർഭിണിയാണെന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പെറുപിറു മുനീർ നിക്കാഹ് കഴിഞ്ഞ് പോയതാണ് അടുത്തമാസം അവൻ ദുബായിൽ നിന്ന് വരും കല്യാണത്തിനായി എന്റെ റബ്ബേ അവനോട് എന്താ പറയാ നമ്മള് നീയും അവനും കൂടിയല്ലേ ആ സുന്ദരിയെയും വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത് ഉമ്മയും മോനും അനുഭവിക്കും അല്ല പിന്നെ.

   
"

ജസ്നയെ കണ്ടപ്പോൾ തന്നെ മുനീറിന്റെ ഖൽബിൽ അവൾ അവന്റെ പെണ്ണും കുറവായതുകൊണ്ട് ആഘോഷമായി കല്യാണം നടത്തുവാനുള്ള സമയമെല്ലാം അതുകൊണ്ടാണ് പോകുന്നതിനു മുൻപ് പള്ളിയിൽ വെച്ച് നിക്കാഹ് നടത്തിയത് കൈവിട്ടു പോകാതിരിക്കാൻ ഇണയാക്കി കബൂലാക്കിഹലാലാക്കി ദുബായിലോട്ടു പോകും മുൻപേ ആരും അറിയാതെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിൽ കണ്ടു നിക്കാഹ് കഴിഞ്ഞാൽ അവൻ അവളിൽ അവനെ അവകാശമുണ്ട് ആർക്കും എതിർക്കാൻ കഴിയില്ല.

എങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ സ്വാതന്ത്ര്യം കിട്ടുമോ അവളെ പിന്നിലൊരുത്തി ഒത്തിരി ദൂരം സഞ്ചരിച്ചു അവൾ അവനിലേക്ക് ചേർന്നിരുന്നു പുഞ്ചിരി തൂകികളെ ഇണയെപ്പോലെ പറന്നു ഇയാൾ എന്റെ ഭാഗ്യമാണ് ഞാൻ കാത്തിരുന്ന പോലെ ഒരാളെയാണ് റബ്ബ് എനിക്ക് തന്നത് ഐ ലവ് യു അവൾ മുനീറിന്റെ ചെവിയിൽ പതുക്കെ അങ്ങനെ പറഞ്ഞ നിമിഷം മുന്നേറി തോന്നി ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ അവനാണെന്ന് കറക്കുവും പ്രണയ സല്ലാപവും കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് കല്യാണം.

ആഘോഷമായി നടത്താൻ വരാമെന്നും പറഞ്ഞു അവൻ യാത്ര പറഞ്ഞു ഇപ്പോൾ എല്ലായിടത്തും ഉണ്ട് ഇങ്ങനെ പെണ്ണു കണ്ടു ഇഷ്ടമായാൽ നിക്കാഹ് നടത്തി വയ്ക്കും എന്നിട്ട് കല്യാണം വേറെ നടത്തും കല്യാണം വരെയും അവൾ അവളുടെ വീട്ടിൽ അവനെ സ്വപ്നം കണ്ടു അവന്റെ പെണ്ണായി കാത്തിരിക്കും ചുരുക്കിപ്പറഞ്ഞാൽ സ്വന്തമായിട്ടും സ്വന്തമാവാതാ അവസ്ഥ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.