ടെക്സ്റ്റൈലിൽ ഷോപ്പിൽ ഡ്രസ്സ് എടുക്കാൻ വന്ന പെൺകുട്ടി പൊട്ടിക്കരഞ്ഞു വിഷമിച്ചു നിൽക്കുന്ന അമ്മയും അച്ഛനും. കാര്യം അറിഞ്ഞ മുതലാളി ചെയ്തത് അറിഞ്ഞാൽ രോമം എണീറ്റ് നിൽക്കും!

മോളെ അതുവേണ്ട അത് നിനക്ക് ഒട്ടും ചെയ്തില്ല സെയിൽസിലെ പെൺകുട്ടി നീട്ടിയ സാരി തിരികെ നൽകിയതിനുശേഷം താഴ്ത്തിയും മോളോട് പറഞ്ഞു മാഡത്തിന് കളരി നന്നായി ചേരുന്നുണ്ട് ഒറിജിനൽ കാഞ്ചിപുരം ആണ് സെയിൽസിൽ ഉള്ള അവളുടെ ജോലി വളരെ ഭംഗിയായി ചെയ്തു സാരിയുടെ ഒരു ഭാഗത്ത് ഭംഗിയായി തോന്നി പിടിപ്പിച്ച കട്ടിയുള്ള പേപ്പറിൽ വിലയിലേക്ക് അല്ലതയുടെ കണ്ണുകൾ പാഞ്ഞശേഷം ആ കണ്ണുകൾ തന്റെ മുഖത്തേക്ക് പറിച്ച് നടപ്പിട്ടവും കയ്യിലുള്ള ബാഗിലിന്റെ സിബ്ബ് തുറന്ന് പാർണം ഉണ്ടെന്നും ഉറപ്പുവരുത്തി.

   
"

ഈ തുച്ഛമായ പൈസ കൊണ്ട് മോൾക്ക് ഇഷ്ടപ്പെട്ട ഒരു സാഹചര്യ പോലും ഈ കടയിൽ നിന്ന് വാങ്ങാൻ കഴിയില്ലെന്ന് സത്യം തിരിച്ചറിഞ്ഞു എസിയുടെ കുളിരിലും നെറ്റിയിൽ കൈയാൽ തന്നെ ഇതിലും വിലകുറഞ്ഞത് ഇല്ലേ ലതയുടെ ചോദ്യത്തിൽ നൂലുകൾ തെളിഞ്ഞു കണ്ടു കുറഞ്ഞത് ഉണ്ട് മാഡം പക്ഷേ ഒന്ന് അലക്കി കഴിയുമ്പോൾ തന്നെ കളർ ഇളകി പോകും എന്നാലും സാരമില്ല അതും ഒന്ന് നോക്കാം ലതിക കീഴടങ്ങാൻ ഉദ്ദേശമില്ലായിരുന്നു കാവ്യ മോൾ നാണക്കേടുകൊണ്ട് മുഖം കുനിച്ചു നിന്നു നിൽക്കുന്നു സെയിൽസുകൾ നിമിഷങ്ങൾ കാകാം മുന്നിൽ നിരത്തിയ വസ്ത്രങ്ങൾക്ക് തന്റെ കയ്യിലുള്ള പണത്തിന്റെ പരിമിതിക്കുള്ളിൽ നിൽക്കില്ലായിരുന്നു .

വസ്ത്രങ്ങൾക്കും തന്റെ കയ്യിലുള്ള പണത്തിന്റെ പരിമിതിക്കുള്ളിൽ നിൽക്കില്ലായിരുന്നു ഇതിലും കുറഞ്ഞത് ലതയുടെ ശബ്ദത്തിൽ നൊമ്പരവും കലർന്നിരുന്നു അച്ഛാ എനിക്ക് ഡ്രസ്സ് വേണ്ട മോളുടെ വാക്കുകളിലും അതേ നൊമ്പരം തന്നെ കലർന്നിരുന്നു സെയിൽസിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് അരികിൽ മറ്റൊരു പെൺകുട്ടിയെത്തി കാതിൽ എന്തോ പറഞ്ഞു മേടം നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന അഡ്രസ്സ് കളക്ഷൻസ് ഉണ്ട് അല്പം നേരം വെയിറ്റ് ചെയ്യൂ .

ആ പെൺകുട്ടി സ്റ്റെപ്പുകൾ കയറി മുകളിലേക്ക് നിലയിലേക്ക് പോയി തന്റെ അവസ്ഥയോർത്ത് ആദ്യമായി സങ്കടം തോന്നി രണ്ടു ദിവസം കഴിഞ്ഞാൽ കാവ്യ മോളുടെ വിവാഹമാണ് വിവാഹ സാരിയും വരന്റെ വീട്ടുകാർ എടുക്കും എങ്കിലും വീട്ടിൽ ഇടാനും മറ്റും വേണമല്ലോ അതിനാണ് നഗരത്തിലെ പ്രശസ്തമായ പല കടകളിലും കയറി ഇറങ്ങി നടക്കും നടക്കുന്നത് ഒടുവിൽ ഈ കടയിൽ എത്തിയതും 20 വർഷം ഗൾഫിലെ ചൂട് സഹിച്ച ശരീരവും തണുപ്പിൽ വെട്ടു വിയർക്കുന്നത് കണ്ടു, സെയിൽസിലെ പെൺകുട്ടി കൊണ്ടുവന്ന വസ്ത്രങ്ങളുടെ വില കൊണ്ട് ഞെട്ടിപ്പോയിഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.