ദൈവിക ശക്തി വീട്ടിൽ വർദ്ധിക്കണോ? ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി!

പുതിയൊരു വീഡിയോയിലോട്ട് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട്ടിൽ ദൈവീക ശക്തി നിലനിൽക്കാൻ നാം ചെയ്യേണ്ട ലളിതം ആയിട്ടുള്ള രീതിയെ കുറിച്ചിട്ടാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ആദ്യം തന്നെ വീട് എന്നത് വലിയ വീടാകാം ചെറിയ വീട് ആകാം വാടകവീടോ ഓടിട്ട വീടോ അതുമല്ലെങ്കിൽ ചെറിയ ഒരു കുടിലും ആകാം അങ്ങനെ ഏതുതരത്തിലുള്ള ഒരു വീടും ആകട്ടെ ആ വീടിനുള്ളിൽ കയറിയാൽ ഉടനെ തന്നെ ആ വീട്ടിൽ ദേവിക ശക്തി ഉണ്ടെങ്കിൽ എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും .

   
"

ചില വീട്ടിൽ പോകുമ്പോൾ അവിടെ നമുക്ക് തന്നെ ഇരിക്കണം എന്ന് തോന്നൽ ഏർപ്പെടും എന്നാൽ ചില വീടു കണ്ടാൽ വളരെ വലിയ മാളിക പോലെ ഉള്ളതായിരിക്കും പക്ഷേ അവിടെ ചെന്നാൽ എങ്ങനെയെങ്കിലും ഒന്ന് പുറത്തേക്ക് ഇറങ്ങിപ്പോയാൽ മതിയായിരുന്നു എന്ന് തോന്നലും ഉണ്ടാകും ഓരോ വീടിനും ഓരോ അതിർവല ഉണ്ടാകും അത് നല്ലതായി മാറ്റി കൊണ്ട് ഒരു വീട്ടിൽ നല്ലൊരു ദേവിക അനുഭവം അല്ലെങ്കിൽ അവിടെ ചെന്നാൽ ഒരു ക്ഷേത്രത്തിൽ ചേർന്നാൽ ഒരു ഉണർവും ഉണ്ടാകുന്ന ഒരു ഫീൽ നമുക്ക് തോന്നാം.

എത്ര വീട്ടിൽ അങ്ങനെ കണ്ടിട്ടുണ്ട് അതേ രീതിയിൽ നമ്മുടെ വീടും ഇരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് എല്ലാവർക്കും തോന്നാം ഒരുപാട് പ്രയാസമുള്ള കാര്യമല്ല ഇതൊന്നും നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതകാലം മുഴുവൻ നമ്മുടെ വീട്ടിൽ ഈശ്വര ചൈതന്യം നിലനിൽക്കും ഒന്നാമതായി നാം ചെയ്യേണ്ട കാര്യമാണ് ഉറക്കെയുള്ള നാമജപം എന്നു പറയുന്നത്.

രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തേയും ഉച്ചത്തിൽ നാമം ജപിക്കുക ഉറക്കെയുള്ള നാമജപത്തിലൂടെ നെഗറ്റീവ് എനർജി പുറത്തോട്ട് പോകുകയും നല്ല ഒരു പോസിറ്റീവ് എനർജി ആ വീട്ടിൽ അനുഭവപ്പെടുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.