ഭർത്താവുമായി ആറുമാസം കഴിഞ്ഞപ്പോഴാണ് ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത് അത് കണ്ടിരുന്നു ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് ഇറക്കി കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ മുതലാളിയുടെ കടന്നുവരവ് നൈറ്റി മാത്രം ഇട്ടുകൊണ്ട് നിന്ന് റസിയ പെട്ടെന്ന് തന്നെ കുഞ്ഞിനെ കിടത്താനുള്ള തലയും മാറും മറയുന്ന രീതിയിൽ പുതച്ചിട്ടും വാതിൽനരികിൽ ഒതുങ്ങി നിന്നു ഉമ്മയില്ലേ ഇവിടെ ചന്തയിൽ പോയിരിക്കുകയാണ് വരുമ്പോൾ ഞാൻ പറയാം.
വാടക ചോദിക്കാനും മുതലാളി വരുമെന്ന് അയ്യോ ഞാൻ വാടക ചോദിക്കാൻ വന്നതല്ല ഉമ്മയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ വന്നത് എനിക്ക് മാത്രമായിട്ട് ഒരു കാര്യം പറയുവാനുണ്ട് അതു കേട്ടപ്പോൾ അവളുടെ ചങ്കിടിക്കാൻ തുടങ്ങി വിധവകളായ പെണ്ണുങ്ങളെ വശീകരിക്കാൻ ചില മുതലാളിമാർ തക്കം നോക്കി ചെല്ലാറുണ്ട് സിനിമയിലൊക്കെ കണ്ടിട്ടുള്ളതുകൊണ്ട് ആ കുട്ടി മുതലാളിക്ക് അങ്ങനെയൊരു ദുരുദ്ദേശമുണ്ടോ എന്ന് സംശയിച്ചു ഉൾ കണ്ടയോടെ അയാളുടെ മുഖത്തേക്ക് അവൾ ഒറ്റനോക്കി നിന്നുവും ഈ വീട്ടിൽ ആകെയുണ്ടായിരുന്ന ഒരു ആൺ തുണിയാണ് നിങ്ങൾക്ക് നഷ്ടമായിരിക്കുന്നത്.
ഇപ്പോൾ ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രം താമസിക്കുന്നത് അത്ര സുരക്ഷിതമല്ല മാത്രമല്ല ഇതുവരെയുള്ള നിങ്ങളുടെ ചിലവുകൾ ഒക്കെ നാട്ടുകാർ നോക്കിയിരുന്നു അത് ഇനി എത്രകാലം ഉണ്ടാകും എന്ന് പറയാൻ കഴിയില്ല അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി സംരക്ഷിക്കുവാൻ ഈ വീട്ടിൽ ഒരു പുരുഷന്റെ സാന്നിധ്യം അത്യാവശ്യമാണ് മുതലാളിയുടെ പോക്ക് വേറെ ലെവലിലേക്ക് ആണെന്ന് മനസ്സിലായി അഞ്ചാറു കൊല്ലം മുൻപ് അയാളുടെ ഭാര്യ എന്തോ അസുഖം വന്ന് മരിച്ചിരുന്നു.
പിന്നെ 2 പെൺകുട്ടികൾ ഉണ്ടായിരുന്നതിനെയും നല്ല രീതിയിൽ കെട്ടിച്ചേക്കുകയും ചെയ്തു ഇപ്പോഴും മുതലാളിക്ക് 50 വയസ്സായി എങ്കിലും നല്ല ആരോഗ്യവാനാണ് പക്ഷേ അയാളെക്കാൾ 10 25 വയസ്സ് കുറവുള്ള തനിക്ക് ഒരിക്കലും അയാളുടെ ബീവി ആവാൻ താല്പര്യമില്ല താൻ ചെറുപ്പമാണെന്നും തന്റെ ജീവിതം തുടങ്ങിയിട്ടു ഉള്ളൂ എന്ന് തോന്നിയതിനാൽ ഒരു പുനർവിവാഹം ആവശ്യമാണെന്ന് തനിക്ക് നന്നായിട്ട് അറിയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.