2 മാസം വയറ്റിലാക്കി കാമുകനെ കുറിച്ച് പിന്നെ ഒരു വിവരവുമില്ല വർഷങ്ങൾക്കുശേഷം യുവതി ഹോസ്പിറ്റലിൽ കാമുകന്റെ മാതാപിതാക്കളെ കണ്ടപ്പോൾ ജോലി ചെയ്തത് കണ്ടോ.!

എന്താണ് സാർ ഉറങ്ങിയത് പൊടി കഞ്ഞി കുടിച്ചിട്ട് ഒന്നും മയങ്ങിയ നേരത്താണ് ആ ശബ്ദം കേട്ട് മാത്യൂസ് കണ്ണ് തുറന്നത് മുൻപിൽ പുഞ്ചിരി നിറഞ്ഞ തൂകിക്കൊണ്ട് ഒരു മാലാഖ കുട്ടി ഇന്ന് പുതിയ ആളാണല്ലോ നമ്മുടെ ഷീലാമ്മ എവിടെപ്പോയി മാത്യൂസ് ആകാംക്ഷയോടെ മുന്നിൽ നിൽക്കുന്ന നേഴ്സിനോട് ചോദിച്ചു ഷീല ചേച്ചിയുടെ ഹസ്ബൻഡ് പട്ടാളത്തിൽ നിന്നും വന്നിട്ടുണ്ട് അതുകൊണ്ട് ഇനിയും കുറച്ചു ദിവസത്തേക്ക് നൈറ്റ് ഡ്യൂട്ടി എനിക്കാണ് സാറിനെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഷീല ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്.

   
"

അവൾ നല്ലവളാണ് എന്നോട് അവൾക്ക് ഇത്തിരി സ്നേഹം കൂടുതലാണ് അത് ഞാൻ അവളുടെ അപ്പനെ പോലെ ഇരിക്കുന്നതുകൊണ്ടാണ് അത്ര എപ്പോഴും പറയുവാനുണ്ട് ആട്ടെ മോളുടെ പേര് എന്താണ് എന്റെ പേര് സെലീന മോളുടെ ഭർത്താവും കുട്ടികളും ഒക്കെയും എന്റെ കല്യാണം കഴിഞ്ഞിട്ടില്ല പക്ഷേ എനിക്ക് രണ്ടു വയസ്സുള്ള ഒരു മോനുണ്ട് എനിക്കൊന്നും മനസ്സിലായില്ലല്ലോ മോളെ അതൊക്കെ വഴിയെ മനസ്സിലാക്കാൻ കുറച്ചുദിവസം എന്തായാലും നമ്മൾ ഇവിടെ തന്നെ കണ്ടുമുട്ടുമല്ലോ ആദ്യം ഈ ഗുളികകൾ ഒക്കെ കഴിച്ച് നല്ല സുഖമായി ഒന്ന് ഉറങ്ങ് ഡിസ്ചാർജ് ആകുന്ന ദിവസം ഞാൻ എന്റെ കഥകൾ പറയാം .

സ്നേഹപൂർവ്വം സെലീന കൊടുത്ത ഗുളികകൾ കഴിച്ച് മാത്യൂസ് പതിയെ ഉറക്കത്തിലേക്ക് വീണു അല്ല എന്തിനാ മഞ്ജു നൂറ്റാറിലെ സാറ് ഈ പ്രായത്തിലുള്ള ഒരു ആത്മഹത്യാശ്രമം നടത്തിയത് സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ സെലീന സഹപ്രവർത്തിയോട് ഉൽക്കണ്ഠായി ചോദിച്ചു അത് പുതിയ കാര്യമൊന്നുമല്ല ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകുവാറുണ്ട് അതിനു കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ഒരേയൊരു മകൻ രണ്ടുവർഷം മുമ്പ് ഗൾഫിൽ ഒരു ആക്സിഡന്റിൽ മരിച്ചിരുന്നു മകനെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു.

അപ്പോൾ അദ്ദേഹത്തെ ഭാര്യ അവരാണ് ബൈസ്റ്റാൻഡറായി അവിടെ നിൽക്കുന്നത് കുറച്ചു മുൻപ് വീട്ടിൽ പോയിട്ട് വരാമെന്ന് പറഞ്ഞു പോയി കഷ്ടമല്ലേ മഞ്ജു ഈ പ്രായത്തിൽ മാതാപിതാക്കൾ തനിച്ചാകുന്നത് എത്ര ദയനീയം ആണല്ലോ ഏക ആശ്രയമായിരുന്ന മകൻ നഷ്ടപ്പെടുമ്പോൾ അവർക്ക് ഈ ലോകത്ത് മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ല എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.