എടി അലീന നിന്റെ അപ്പനല്ല സ്റ്റാൻഡിൽ ഇരുന്നു പാടുന്നത് എന്നും ഞാൻ കൊടുത്തു രണ്ട് രൂപ ഒരു ഗതിയും പുരഗതിയും ഇല്ലാത്തതിനോടൊന്നും പിശുക്ക് കാണിക്കാൻ അത്ര കഠിന് ഹൃദയം ഒന്നും അല്ലാട്ടോ ഞാൻ മുന്നിലേക്ക് ചേണ്ടിൽ മുറിച്ചിട്ട് മുടി ചെവിക്ക് പിന്നിലേക്ക് പിടിച്ചു വെച്ച് നിന്നെ അതു പറയുമ്പോൾ കൂട്ടുകാരികൾക്കിടയിൽ നിന്നും അലീന വല്ലാതെ ചൂളിപ്പോയിരുന്നു തന്നെ അപമാനിക്കാൻ എന്തെങ്കിലും നോക്കിയിരിക്കുകയാണ്.
ആ കുട്ടി ഇന്നത്തെ തന്റെ അപ്പന്റെ പേരിൽ നിമിയുടെ നേർക്കുന്ന് പൊട്ടിത്തെറിക്കണം എന്നുള്ള അവരുടെ പെൺമനസ്സും അലമുറയിട്ടിട്ടും അവൾ സംയപനം പാലിച്ചു അവൾ പറഞ്ഞതിൽ ഒരു തരത്തിലും എന്താ തെറ്റ് ഒരായിരം തവണ പറഞ്ഞിട്ടുണ്ട് അടുത്തുള്ള കവലയിലും ബസ്റ്റോപ്പിലും ഒന്ന് പോയിരുന്നു പാടി എന്നെ നാണം കെടുത്തരുത് അപ്പാ എന്ന് അപ്പോൾ പുള്ളിക്കാരന്റെ ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു മറുപടിയുണ്ട് ചില സാഹിത്യക്കാരെ പോലെ അതിങ്ങനെയാണ് സംഗീതത്തെ ദൈവം ചിലപ്പോൾ ചെളിയിലേക്ക് മൂടി തുറന്നു വിടും അതും അല്ലെങ്കിൽ ആകാശത്തേക്ക് ആകാശത്തെ പറക്കുന്ന സംഗീതത്തെ കിട്ടുന്നവർ ഭാഗ്യവാന്മാർ.
അവർ ആരായാലും ആരാധിക്കപ്പെടും ചെളിയിൽ നിന്ന് സംഗീതം കിട്ടുന്ന അവരിൽ ഏറെയും കവലയിൽ ഇരുന്നു പാടും നിന്റെ അപ്പനെ പണ്ടെന്നും പുഞ്ചവരമ്പിൽ നിന്നും കളഞ്ഞു കിട്ടിയതാണ് ഈ മുതലിനെയും ചെളിയിലായാലും ആകാശത്തായാലും സംഗീതം അന്നം മുടക്കില്ല അതാണ് ശാസ്ത്രം അല്ല ഈ അപ്പന്റെ ഉറച്ച വിശ്വാസം നിനക്ക് വിശ്വാസമില്ല എന്നാണെങ്കിൽ അടുപ്പത്ത് പോയിട്ട് ഒന്നു നോക്കിയിട്ട് എന്നും കൂടി കൂട്ടിച്ചേർത്തു തിളപ്പുന്ന കഞ്ഞിയിൽ നോക്കുമ്പോൾ അപ്പന്റെ തിയറിയാണ് ശരിയെന്ന് എനിക്ക് തോന്നും വിശപ്പിനേക്കാൾ വലിയ ചോദ്യം അന്നത്തെക്കാൾ വലിയ ഉത്തരം ഈ മണ്ണിൽ ഇന്നോളം ഇല്ല പോലും.
പിന്നെ പുസ്തകത്താളുകൾ മറിച്ചുകൊണ്ട് ഇങ്ങനെയിരിക്കും അപ്പോൾ അപ്പൻ വന്നു വിളിക്കും എഴുന്നേറ്റു വല്ലതും കഴിച്ചിട്ടു mathi പടിത്തം എന്നൊക്കെ നിമ്മിയും ഗംഗും പാട്ടുപാടി കളിയാക്കാൻ തുടങ്ങിയതും അവൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു പട്ടിണി കിടക്കുന്ന എന്തിനും ചന്തം എന്ന് അവളുടെ മനസ്സ് കൂടെ ആവർത്തിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.