അച്ഛൻ മരിച്ചപ്പോൾ സ്വന്തം അമ്മയെ നാട്ടിൽ ഉപേക്ഷിച്ചു വിദേശത്തേക്ക്പോയ മക്കൾ! പിന്നീട് മക്കൾ നാട്ടിലെത്തിയപ്പോൾ ഞെട്ടിപ്പോയി!

അമ്മ കേൾക്കുന്നുണ്ടോ അമ്മ മൊബൈൽ ഫോൺ എടുത്ത് ചെവിയിൽ നിന്ന് വലത് ചെവിയിലേക്ക് മാറ്റിപ്പിടിച്ചു പറഞ്ഞോ ക്ലിയർ ആണോ അപ്പോൾ ഞാൻ പറഞ്ഞുവരുന്നത് ഞാൻ മാത്രമല്ല കേട്ടോ ഞങ്ങൾ മൂന്നുപേർക്കും ഇത് അഭിപ്രായമാണ് അമ്മയ്ക്ക് ഇപ്പോൾ പത്തറുപത്തഞ്ചു വയസ്സായി ഒറ്റയ്ക്ക് ആ വലിയ വീട്ടിൽ എത്രനാൾ ആണ് ഒന്ന് വീണുപോയാൽ ആരുണ്ട് ഞങ്ങൾ വല്ലതും അറിയുമോ പിന്നെയും ഞങ്ങൾ മാത്രമല്ല നോക്കാനുള്ളത് നാല് ചുവട് നടന്നാൽ കിതക്കുന്ന അവന്റെ വർത്തമാനം കേട്ടപ്പോൾ ചിരി വന്നു .

   
"

ആദ്യം ആരാ വീഴുന്നത് എന്ന് നമുക്ക് അറിയുക അവൾ മൂർച്ചയുടെ ചോദിച്ചു അതൊക്കെ ശരിയാണ് എന്നാലും ഞങ്ങൾക്ക് ഒരു സമാധാനം വേണ്ടേ ഇവിടെയാകുമ്പോൾ ഞങ്ങൾ മൂന്നുപേരും അത്ര ദൂരത്തല്ലാതെ ഉണ്ട് അമ്മയ്ക്ക് മാറിമാറി നിൽക്കാം ആദ്യം മൂന്നുപേരും ഇങ്ങോട്ടേക്ക് വായോ വർഷം കുറെയായില്ലേ നാട് കണ്ടിട്ട് ഓണത്തിന് പോലും വന്നില്ലല്ലോ അമ്മയ്ക്ക് അറിഞ്ഞുകൂടെ തിരക്ക് മാറിനിൽക്കാൻ വയ്യ ഓണം ഒന്നും ഇല്ലായിരുന്നു ഹോട്ടലിൽ നിന്ന് റീനോ മൂന്ന് സദ്യ വാങ്ങി അത് കിട്ടിയപ്പോൾ തന്നെ വൈകുന്നേരമായി ആര് തിന്നാൻ ജോലിക്കാർക്ക് പോലും വേണ്ട ഒടുവിൽ കളഞ്ഞു .

ജോലിക്കാർ ഒക്കെ വീട്ടിൽ സദ്യ ഉണ്ടാക്കിയിട്ടുണ്ടാവും ആർക്കുവേണം ഹോട്ടൽ സദ്യ ഞാൻ എന്തായാലും ഉടനെ അങ്ങോട്ടേക്ക് ഇല്ല ഇവിടെ പാടത്തെ കൃഷി ഇറക്കുന്ന സമയമായി മേൽനോട്ടത്തിന് വിനു ഉണ്ടെങ്കിൽ ഞാൻ അവിടെ വേണം അമ്മേ ഞാൻ പറഞ്ഞത് നീ അനിയത്തിമാരെ കൂട്ടിയിട്ട് ഇങ്ങോട്ട് വാ ആലോചിക്കാം അമ്മ ഫോൺ വെച്ചു അയാൾ ഫോൺ കയ്യിൽ പിടിച്ചു തന്നെ നോക്കിയിരിക്കുന്ന അനിയത്തിമാരെ നോക്കിയും അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു .

അത് നമുക്ക് എവിടെയാണ് സമയം അങ്ങോട്ടേക്ക് യാത്ര തന്നെ മൂന്ന് നാല് മണിക്കൂർ ഉണ്ട് രണ്ട് ദിവസം പോയി കിട്ടും എനിക്ക് അടുത്ത മാസമെങ്കിലും പണം കിട്ടണം അറിയാമല്ലോ ബിസിനസ് കുറിച്ചിട്ടാണ് ഒരു അനിയൻ പറഞ്ഞു എന്റെ ഭാര്യയും അമ്മയും കൂടി ചേരില്ല അവൾക്ക് അങ്ങോട്ടേക്ക് പോകുന്നു എന്നു പറയുന്നത് ഇഷ്ടമല്ല പക്ഷേ ഇതൊരു അപ്പാർട്ട്മെന്റ് അഡ്വാൻസ് കൊടുത്തു പോയി അമ്മയ്ക്ക് വയസ്സ് കാലത്ത് എന്തിന് ഇത്രയും സ്വത്ത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.