വിളക്ക് ഇതുപോലെ കത്തിക്കുകയും അണക്കിയും ചെയ്യൂ! ധനം നിങ്ങളുടെ കയ്യിൽ എത്തിച്ചേരും!

ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നിലവിളക്കിനെ കുറിച്ചിട്ടാണ് വീട്ടിൽ ശരിയായ രീതിയിൽ എങ്ങനെയാണ് വിളക്ക് കൊളുത്തേണ്ടത് എന്നും അതിനുശേഷം അത് അണക്കുന്നത് ഏത് രീതിക്കും എന്നാണ് ഈ വീഡിയോയിലൂടെ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് വീഡിയോ എല്ലാവരും തന്നെ സ്കിപ്പ് ചെയ്യാതെ കാണുക നിങ്ങൾക്ക് ഇതൊരു യൂസ് ഫുൾ ആയിട്ടുള്ള വീഡിയോ തന്നെയായിരിക്കും .

   
"

നമ്മൾ വിളക്ക് കൊളുത്തുന്നത് നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യത്തിനും ശാന്തിയും സമാധാനവും നല്ലൊരു പോസിറ്റീവ് എനർജിയും കൂടിയാണ് നമ്മൾ വീട്ടിൽ വിളക്ക് കൊളുത്തുന്നത് അത് ശരിയായ രീതിയിൽ അല്ല എങ്കിൽ വിപരീതഫലമായിരിക്കും നമുക്ക് ലഭിക്കുക വിളക്കുകൊളുത്തുന്ന കാര്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും വളരെ പ്രധാനപ്പെട്ട രണ്ട് മൂന്ന് കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട് അതുകൊണ്ടുതന്നെ ഇത് എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ മുഴുവനായിത്തന്നെ കാണുക ആദ്യമായിട്ട് തന്നെ നമുക്ക് നിലവിളക്കിനെ കുറിച്ച് മനസ്സിലാക്കാം നിലവിളക്ക് എന്നാൽ മഹാലക്ഷ്മി തന്നെയാണ് .

വെറും ഒരു വിളക്കുന്ന രീതിയിലെ നിലവിളക്കിന് ആരും കാണരുത് നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും മദ്യത്തിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് ശിവനവും നാളത്തിൽ മഹാലക്ഷ്മിയും നാളത്തിന്റെ പ്രകാശത്തിലെ സരസ്വതി ദേവിയും നാളത്തിന്റെ ചൂടിൽ പാർവതി ദേവിയും ആണ് എന്നാണ് ഹൈന്ദവ ആചാരം അനുസരിച്ചുള്ള വിശ്വാസം അപ്പോൾ ഈശ്വരന്റെ പ്രതിബിംബമായ വിളക്ക് നിത്യേന കത്തിക്കുന്നതിന് മുൻപായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമേ കത്തിക്കാവൂ.

ഇനി ദിവസവും വിളക്ക് കഴുകി വൃത്തിയാക്കുവാൻ സാധിക്കാത്തവർ ഉണ്ട് എന്നുണ്ടെങ്കിൽ ചൊവ്വായും വെള്ളിയും വിളക്ക് കഴുകി വൃത്തിയാക്കിയാണെന്ന് ഇനി വിളക്ക് കൊളുത്തുന്നതിന് മുൻപേ എത്ര തിരിയിട്ട് വിളക്ക് കൊളുത്താം എന്നും അതുപോലെതന്നെ ഏതു കൊളുത്തേണ്ടത് എന്ന് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

https://youtu.be/CUQUiRM5qE0