സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കിയ യുവതിയെ വർഷങ്ങൾക്കുശേഷം വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ വീട്ടുകാർ ഞെട്ടിപ്പോയി!

അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അമ്മയോടുള്ള വെറുപ്പ് കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളി ചാടുകയായിരുന്നു നീ എപ്പോൾ പുറപ്പെടുമോളെയും കാശിയും മക്കളും കൂടെ വരുമോ ഞാൻ വരുന്നില്ല അച്ഛാ എനിക്ക് അവരുടെ മുഖം അങ്ങനെ കാണാൻ ആഗ്രഹമില്ല മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ വർഷം എത്രയായിട്ടും മോൾ ഇത് മറന്നില്ലേ മറക്കാനോ മറക്കണമെങ്കിൽ ഞാൻ മരിക്കണം കൊച്ചച്ചന്റെ മക്കൾ ഒക്കെ വരുന്നുണ്ടോ അച്ഛാ വരാതിരിക്കുമോ .

   
"

അച്ഛമ്മയ്ക്ക് എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ വരാതിരിക്കില്ലല്ലോ അച്ഛമ്മയ്ക്ക് എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ അവരായിരുന്നല്ലോ അറിയില്ല മക്കളെയും കൂട്ടിയിട്ട് ഇനിയൊരു കാഴ്ചയില്ല ഇത് അവസാനത്തെ കാഴ്ചയാണ് അമ്മ സുഖമില്ലാതെ കിടന്നപ്പോൾ നീയൊന്നും കണ്ടില്ലല്ലോ അവസാന നിമിഷം നിന്നെയൊന്നും കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു എനിക്ക് അവരെ കാണണ്ട നിന്റെ ഇഷ്ടം പോലെ ചെയ്യും ഞാൻ നിർബന്ധിക്കില്ല എന്നെ നിർബന്ധിച്ച് അവിടെ വരുത്താൻ അച്ഛനും കഴിയില്ല ശിവാനി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു .

കുറച്ചുനേരം ഫോൺ ഡിസ്പ്ലേയിൽ നോക്കി നിന്നു എന്തൊക്കെയോ ചിന്താ ശിവാനിയുടെ മനസ്സിലൂടെ കടന്നുപോയി ആരായിരുന്നു കാശിയുടെ ചോദ്യം കേട്ട് ശിവാനി തെളിയുയർത്തി നോക്കി അച്ഛൻ ആ തള്ള ചത്തെണ്ണം ചെല്ലുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാ അങ്ങനെയൊന്നും പറയുന്ന ശിവനെ നീ നിന്റെ അച്ഛമ്മയാണ് നീ തള്ള എന്നൊക്കെ പറയുന്നത് തള്ള അവർ യക്ഷിയാണെന്ന് ദുഷ്ടയായ രാക്ഷസിരക്ഷി ശിവാനി മരിച്ച തലയ്ക്ക് മുകളിൽ നിൽക്കുന്ന ആളെ കുറിച്ചിട്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത് .

ഞാൻ ഒന്നും പറയുന്നില്ല ശിവാനി തന്റെ മുറിയിൽ ചെന്ന് ബെഡിലോട്ട് ഇരുന്നു മുടിയിൽ ടേബിളിന്റെ പോലത്തെ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന തന്റെ അമ്മയുടെ ഫോട്ടോ എടുത്തു നോക്കി കുറച്ചുനേരം ആ ഫോട്ടോയിൽ നോക്കിയിരുന്നു ഫോട്ടോ തിരികെ ടേബിളിൽ വെച്ചിട്ട് ബെഡിലോട്ട് ചാഞ്ഞ ഇതു കണ്ണുകളും അടച്ചു കിടന്നു കണ്ണുകളിൽ നിന്നും നേർക്കണങ്ങൾ ഇരു കവിളിലൂടെയും ഒലിച്ചിറങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.