അമ്മയില്ലാത്ത കുട്ടി അച്ഛനോട് ഒരു കാര്യം പറഞ്ഞു! ആ കാര്യം കേട്ടപ്പോൾ അച്ഛൻ പൊട്ടിക്കരഞ്ഞു പോയി!

അച്ഛാ കഴിഞ്ഞില്ലേ ഇതുവരെയും ബാക്കിയുള്ള എല്ലാവരും പോയല്ലോ അച്ചു മോളുടെ പരിഭവം കേട്ടുപ്പോഴാണ് ഞാൻ കമ്പ്യൂട്ടറിലെ സ്ക്രീനിൽ നിന്നും തല ഉയർത്തി ചുറ്റിലും നോക്കിയത് ശരിയാണ് കൂടെയുള്ള എല്ലാവരുടെയും തലയ്ക്കു മീതെയുള്ള ചെറുവട്ടം അണിഞ്ഞിരിക്കുന്നു ഞാൻ കയ്യിൽ കിട്ടിയ പഴയ വാച്ചിലേക്ക് നോക്കി ദൈവമേ 7 മണി കഴിഞ്ഞിരിക്കുന്നു ജോലിയിൽ മുഴുകിയിരിക്കുന്നതിനാൽ സമയം പോയതും ചുറ്റും നടന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ അച്ചുവിനെ ഒന്ന് നോക്കി പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണോ ഇവളെ എനിക്ക് തന്നതിന് പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത് .

   
"

പിന്നീട് പുനർവിവാഹത്തിന് പലരും നിർബന്ധിച്ചിരുന്നുവെങ്കിലും അച്ചുവിനെ ഓർത്ത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇന്നേക്ക് അച്ചുവിനെ 15 വയസ്സ് പൂർത്തിയാകുന്നു അതിന്റെ സന്തോഷം പങ്കുവെക്കാനാണ് സ്കൂളിൽനിന്ന് നേരെ ഓഫീസിലോട്ട് വരാൻ പറഞ്ഞത് അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും കടൽ കാണലും പിന്നെ ഒരു സിനിമയും അങ്ങനെ ഒത്തിരി പ്രതീക്ഷയോടെയാണ് അവൾ ഇവിടേക്ക് വന്നത് അവളുടെ ഇഷ്ടങ്ങൾക്ക് ഓർത്തിണക്കി കൊണ്ടുള്ള ചെറിയ ഒരു ജന്മദിനാഘോഷം പക്ഷേ എന്റെ ജോലിത്തിരക്കിൽ എല്ലാം താളം തെറ്റി ഇനി ഏതായാലും കടലുകാണലും പാർക്കിൽ പോകലും ഒന്നും നടക്കില്ല അത് അവൾക്കും അറിയാം .

അതിന്റെ പരിഭവം അവളുടെ മുഖത്ത് ഉണ്ട് അവളെയും കൂട്ടി അവിടെ നിന്ന് പെട്ടെന്ന് പെട്ടെന്ന് ഇറങ്ങി അടുത്തുള്ള ഷോപ്പിൽ കയറി ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു അവളുടെ പേര് എഴുതിയ ഒരു കേക്കും പാഴ്സൽ വാങ്ങി ബസ്സിനുവേണ്ടി കാത്തു നിൽക്കുമ്പോഴാണ് അച്ചുവിന്റെ ചോദ്യം അച്ഛാ നമുക്ക് ഇവിടെനിന്ന് വീട് വരെ നടന്നാലോ എന്ന് ഞാൻ ഒന്ന് ഞെട്ടി കാരണം വീടിനടുത്ത് ലേക്കുള്ള സ്കൂളിലോട്ട് പോകാൻ പോലും സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന പെണ്ണാണ് ഇവൾ.

അപ്പോഴാണ് അഞ്ചെട്ട് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കാമോ എന്ന് അതും ഈ രാത്രിയിലെ എന്ന് ചോദിച്ചത് അകത്തെ ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അല്ല മോളെ അതുവേണം രാത്രിയല്ലേ അതിനെന്താ അച്ഛൻ ഇല്ലേ കൂടെ? അതുമെല്ലാം എനിക്ക് അച്ഛനോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.