നഴ്സ് ആയ യുവതിയെ ഇഷ്ടമില്ലാഞ്ഞിട്ടും അമ്മയുടെ നിർബന്ധപ്രകാരം കല്യാണം കഴിച്ച യുവാവിനെ സംഭവിച്ചത് കണ്ടോ!

നീ ഇന്നുമുതൽ നിലത്ത് കിടന്നാൽ മതി കുറച്ചുനാളത്തേക്ക് നമ്മൾ ഒരു അകലം പാലിക്കുന്നത് നല്ലതാണ് ആദ്യേട്ടൻ തമാശ പറഞ്ഞതാണെന്നാണ് ആദ്യം അവൾ കരുതിയത് പക്ഷേ കട്ടിലിൽ കിടന്ന് ബെഡ്ഷീറ്റും തലയിണയും എടുത്ത് നിലത്തേക്ക് അപ്പോഴാണ് നീലമാസ് ശരിക്കും ഞെട്ടിയത് ആദ്യമേ ഞാൻ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് വന്നിരിക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ചിലർക്ക് 28 ദിവസം കഴിഞ്ഞാൽ മാത്രമേ ലോക ലക്ഷണങ്ങൾ പുറത്തു കാണിക്കുകയുള്ളൂ നീയൊരു നേഴ്സ് അല്ലേ നിനക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമുണ്ടോ എന്ന് വെച്ചാൽ ഞാൻ ഇങ്ങോട്ട് വരാൻ പാടില്ല എന്നാണോ ആദ്യേട്ടൻ പറഞ്ഞു വരുന്നത് .

   
"

നീലമയ്ക്ക് സങ്കടം വരുന്നുണ്ടായിരുന്നു അതായിരുന്നു നല്ലത് ഇവിടെ പ്രായമായ അമ്മയും മൂന്നു വയസ്സുള്ള നമ്മുടെ മോളും ഉള്ളതല്ലേ നീ കുറച്ചുനാൾ ഇങ്ങോട്ട് വന്നില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ കൊള്ളാം ആദ്യായിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഏഴു ദിവസം ഹോസ്പിറ്റലിൽ തന്നെ ക്വാറന്റൈനിലും കഴിഞ്ഞ ബാക്കിയുള്ളവരെല്ലാം വീട്ടിൽ പോയിട്ടും ഞാൻ പിന്നെയും ഏഴു ദിവസം കടിച്ചുപിടിച്ച് അവിടെ തന്നെ കഴിഞ്ഞത് നിങ്ങളെല്ലാവരുടെയും ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചു തന്നെയാണ് .

ഇനിയും എന്റെ പൊന്നുമോളെയും ആദ്യേട്ടന്റെയും കാണാതിരിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് അടുത്ത ഡ്യൂട്ടിക്ക് കയറുന്നതിനു മുൻപ് രണ്ട് ദിവസത്തേക്ക് ആണെങ്കിലും നിങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയാമെന്ന് കരുതി ഞാൻ ഇങ്ങോട്ട് ഓടിയെത്തിയത് അവളുടെ ഒരു സെന്റിമെന്റ്സും റൊമാൻസും ഇതൊന്നും പ്രകടിപ്പിക്കേണ്ട സമയമല്ല ഇത് ഞാൻ അപ്പളെ അമ്മയോട് പറഞ്ഞത് സകല രോഗികളുടെയും കൂടെ രാവും പകലും ഇടപഴകുന്ന നേഴ്സുമാരെ എനിക്കൊന്നും കല്യാണം കഴിക്കേണ്ട എന്ന് അപ്പോൾ അമ്മയ്ക്ക് ആയിരുന്നു നിർബന്ധം വിധവയായ സ്വന്തം കൂട്ടുകാരിയോട് അമ്മയ്ക്ക് അന്ന് തോന്നിയ സഹതാപം കാരണമാണ്.

ഞാൻ ഇന്ന് നിന്നെ ചുമക്കേണ്ടി വന്നത് ആദ്യായിട്ടാ നിലയുടെ ശബ്ദം അറിയാതെ ഉയർന്നുപോയി നീ ഒച്ച വയ്ക്കേണ്ട ഞാൻ പറഞ്ഞത് സത്യമാണ് എപ്പോഴാണ് നിന്നിൽ നിന്ന് അസുഖം പകരുന്നത് എന്ന് ഭീതിയിലാണ് ഞാൻ കഴിഞ്ഞു കൂടുന്നത് അപ്പോൾ നിങ്ങളുടെ മനസ്സിൽ ഇത്തരം ചിന്തകൾ ഉള്ളതുകൊണ്ടാണ് കല്യാണം കഴിഞ്ഞ് പിറ്റയാഴ്ച തന്നെ ഗൾഫിലേക്ക് തിരിച്ചു പോയതും നാലുവർഷമായിട്ടും തിരിച്ചുവരാതിരുന്നതും അതേ അതു തന്നെയാണ് കാരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.