എന്നെ പെണ്ണുകാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായത് ഇല്ല ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്ക് പ്രകടിപ്പിക്കാറില്ല അതെ റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്ത് ചിരി വരുത്തി പാവ കണക്കിൽ നിന്ന് കൊടുക്കുക മാത്രമാണ് ചെയ്തത് അവൻ വന്നു പെണ്ണ് കണ്ടു ഇറങ്ങിയതും അവനെ സ്വന്തമായി ബന്ധുക്കാരോ ആരും തന്നെ ഇല്ല എന്ന് മനസ്സിലായി വീട്ടുകാരെല്ലാവരും ചേർന്ന് അപ്പോൾ തന്നെ ആ ബന്ധം വേണ്ടായിരുന്നു തീരുമാനിച്ചു സ്വന്തമായ ഒരു വീടും കൊള്ളാവുന്ന ഒരു ജോലിയും കാണാൻ അത്ര മോശമല്ലാത്ത ശരീരപ്രകൃതവും നല്ലൊരു ജീവിതസാഹചര്യം ഉണ്ടെന്നും ആയിരുന്നില്ല .
അപ്പോൾ അവർക്കുള്ള ചിന്ത ആരുമില്ലാത്ത ഒരു വീട്ടിലേക്ക് ഒരു പെൺകുട്ടിയെ കെട്ടിച്ച് വിട്ടാൽ പിന്നെ അവിടുത്തെ കാര്യങ്ങൾ എല്ലാം വിട്ട് സ്വന്തം വീട്ടിലെ ഒരു ആവശ്യത്തിനും ഒന്നും വന്നു നിൽക്കാൻ പോലും അവൾക്ക് സാധിക്കില്ല എന്നതായിരുന്നു അവരുടെയെല്ലാം കണ്ടെത്തൽ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിൽ ഉണ്ടാകും എന്നുള്ളതുകൊണ്ട് ആ വീട് വിട്ടുനിൽക്കുക എന്നുള്ളത് മകൾക്ക് ബുദ്ധിമുട്ട് ആകുമെന്നും എവിടെ പോയാലും എത്ര വൈകിയാലും അവിടേക്ക് തന്നെ തിരിച്ചു വരണം എന്നുള്ളതും അതും പോരാതെയും ഭർത്താവ് ജോലിക്ക് പോയാൽ ആ വീട്ടിൽ ഒന്നും മിണ്ടാനോ പറയാനോ ആരും കൂട്ടുണ്ടാകില്ല എന്നതും ഒക്കെയായിരുന്നു .
വളരെ വേഗം തന്നെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതിനെയും അവർ കണ്ടെത്തിയ കാരണങ്ങൾ അവൻ എന്നെ വന്ന് പെണ്ണ് കണ്ടു ഇറങ്ങിപ്പോയ ആ സമയം തന്നെയായിരുന്നു അവരെല്ലാം ഇത് സംസാരിച്ചതും വീട്ടിലെ ഹാളിൽ ഇരുന്ന് അവർ സംസാരിക്കുന്ന കാര്യങ്ങൾ എല്ലാം എനിക്ക് മുറിയിൽ ഇരുന്നുകൊണ്ട് തന്നെ കേൾക്കാമായിരുന്നു എന്നാൽ അവനെ ഒഴിവാക്കാനുള്ള വീട്ടുകാരുടെ കാരണങ്ങൾ എന്തോ എനിക്ക് അത്ര അങ്ങോട്ട് ഇഷ്ടമായില്ല അവർ അവനെ വേണ്ട എന്ന് തീർത്തും തീരുമാനിച്ചപ്പോഴാണ് എന്റെ ഓർമ്മകളിൽ അവന്റെ രൂപം ഞാൻ തിരഞ്ഞത് എല്ലാം തുടങ്ങിയത് മുറിവിട്ട് പുറത്തുവന്നതും.
എന്നെ കണ്ട അച്ഛൻ എന്നോട് പറഞ്ഞു ഇത് നമുക്ക് ശരിയാവും എന്ന് തോന്നുന്നില്ല മോളെ എന്നും പറഞ്ഞുകൊണ്ട് അവൾ പറഞ്ഞു എനിക്ക് അയാളെ ഇഷ്ടമായി എനിക്ക് അയാളെ മതി അത് കേട്ടതും അവരെല്ലാം ഒന്ന് ഞെട്ടി എന്ന് സംശയം അതേ തുടർന്നുള്ള അവർ പരസ്പരം നോക്കുകയും അത്ഭുതപ്പെടുകയും അതേ തുടർന്ന് അതിന് പല ദോഷങ്ങളും പറഞ്ഞ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതൊന്നും ചെവി കൊണ്ടല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.