പൂജാമുറിയിൽ നിന്നും ദിവസവും മാറ്റേണ്ട 5 പ്രധാന കാര്യങ്ങൾ! ഇല്ലെങ്കിൽ ദോഷം വന്നുചേരും!

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൂജ മുറിയിൽ പലതരത്തിലുള്ള വസ്തുക്കൾ നമ്മൾ വയ്ക്കാറുണ്ട് എന്നാൽ വളരെ പ്രധാനമായ ഈ അഞ്ചു കാര്യങ്ങൾ എല്ലാ ദിവസവും പൂവച്ച മുറിയിൽ നിന്നും മാറ്റേണ്ടതാണ് അഞ്ചുകാര്യങ്ങൾ ഏതെല്ലാം ആണ് എന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ പറയാൻ പോകുന്നത് .

   
"

നിത്യേന പൂജാമുറിയിൽ മാറ്റേണ്ട അഞ്ച് വസ്തുക്കൾ എന്തൊക്കെയാണ് എന്ന് പറയുന്നതിന് മുൻപ് വളരെ പ്രധാനപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം പൂജാമുറിയിൽ വയ്ക്കുന്ന ഏതൊരു വസ്തുവും കൂടുതലായി വാങ്ങി വയ്ക്കരുത് ചിലരാകട്ടെ പൂജാമുറിയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വളരെ ഈസിയായി ലഭിക്കും അല്ലെങ്കിൽ വിലകുറച്ചിട്ടാണ് കിട്ടുന്നത് എന്ന് കരുതി ആറുമാസത്തേക്ക് അല്ലെങ്കിൽ ഒരു വർഷത്തേക്ക് കണക്കാക്കി സാധനങ്ങൾ വാങ്ങി പൂജാമുറിയിൽ അടിക്കുവക്കാറുണ്ട് .

ഈ രീതിയിൽ പൂജാമുറിയിൽ സാധനങ്ങൾ ഇങ്ങനെ അടുക്കി വയ്ക്കുന്നതിലൂടെയും ഈശ്വര ചൈതന്യം കുറയുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഒരു കാരണവശാലും പൂജാമുറിയിൽ ഒരുപാട് സാധനങ്ങൾ വാങ്ങി വയ്ക്കരുത് വളരെ കുറച്ച് ദിവസത്തേക്കുള്ള അതായത് ഒരു മാസത്തേക്കുള്ള പൂജാ സാധനങ്ങൾ മാത്രം വാങ്ങുന്നതാണ് ഏറ്റവും ഉത്തമം അല്ലാതെ .

ആറുമാസത്തേക്ക് ഒരു വർഷത്തേക്ക് ഉള്ള സാധനങ്ങൾ വാങ്ങിയും പൂജാമുറിയിൽ വയ്ക്കരുത് ഇതുകൂടാതെ ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം പൂജാമുറി മുഴുവൻ തുടച്ച് വൃത്തിയാക്കുക പൂജാമുറി വൃത്തിയാക്കുന്നതിനോടൊപ്പം തന്നെ ഫോട്ടോസും തുടച്ച് വൃത്തിയാക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.