വൈകുന്നേരം നടക്കാൻ പോയ പെൺകുട്ടിയെ പിന്നീട് കാണുന്നത് കുറ്റിക്കാട്ടിൽ വസ്ത്രങ്ങൾ ഇല്ലാതെ മരിച്ചുകിടക്കുന്നത് കാരണം അന്വേഷിച്ചപ്പോൾ…

ന്യൂയോർക്കിലാണ് ഈ സംഭവം നടക്കുന്നത് കരീന എന്നു പറയുന്ന 30 വയസ്സായ പെൺകുട്ടി വിവാഹം കഴിച്ചിട്ടില്ല അച്ഛന്റെ കൂടെയാണ് താമസിക്കുന്നത് അച്ഛനാണ് ഫിലിപ്സ് മകൾ ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ആണ് ഈ അച്ഛനും മകളും കൂടി എന്നും വൈകുന്നേരം നടക്കാനായി പോകാറുണ്ട് അങ്ങനെ ഒരു ദിവസം അതായത് 2016 ഓഗസ്റ്റ് രണ്ടാം തീയതി അച്ഛനെ വല്ലാത്ത നടുവേദന അതുകൊണ്ടുതന്നെ അച്ഛനോട് റസ്റ്റ് എടുത്തോ എന്ന് പറഞ്ഞുകൊണ്ട് കരീന ഒറ്റയ്ക്ക് പോവുകയാണ്.

   
"

എന്നാൽ മകൾ ഒറ്റയ്ക്ക് പോയി കഴിഞ്ഞപ്പോൾ അച്ഛനെ എന്തോ ഒരു നെഗറ്റീവ് അടിക്കാൻ ആയിട്ട് തുടങ്ങി മകൾക്ക് എന്തെങ്കിലും ഒന്ന് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ എന്നാൽ ഇത് അമേരിക്ക അല്ലേ മകൾക്ക് 30 വയസ്സായില്ലേ മാത്രമല്ല അവൾ ഒരു ഡോക്ടറാണ് അതുകൊണ്ട് സീൻ ഒന്നും ഉണ്ടാകില്ല എന്ന് അച്ഛൻ കരുതി അങ്ങനെ റെസ്റ്റ് എടുക്കാനായി കിടന്നു അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു അങ്ങനെ സമയം അഞ്ചു മണി കഴിഞ്ഞു അങ്ങനെ അവൾ അഞ്ചു മണിക്കാണ് പോയത് .

ആറു മണിയായിട്ടും വന്നില്ല സമയം 7 മണിയും ആയി അച്ഛൻ ഒരുപാട് പേടിച്ചു അങ്ങനെ മകൾക്ക് മെസ്സേജ് അയച്ചു നോക്കി റിപ്ലൈ ഇല്ല വിളിച്ചു നോക്കിയെങ്കിലും കോൾ എടുക്കുന്നില്ല അങ്ങനെ അച്ഛനും അച്ഛന്റെ സുഹൃത്തും കൂടി അന്വേഷിക്കുവാനായി ഇറങ്ങിയെങ്കിലും അവളെ കണ്ടെത്തുവാൻ ആയില്ല അങ്ങനെ പോലീസ് സ്റ്റേഷനിൽ ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ് അങ്ങനെ എല്ലാവരും അന്വേഷിക്കാൻ തുടങ്ങി എന്നാൽ മകൾ നടക്കാനായി പോയ പാർക്കിൽ സിസിടിവി ഉണ്ടായിരുന്നില്ല .

എന്നാൽ ഇവൾ നടന്നു പോകുന്ന ഒരു വീട്ടിലെ സിസിടിവിയിൽ നിന്നും ഇവൾ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു അങ്ങനെ പോലീസ് ഡോഗിനെ എല്ലാം കൂടുന്ന പരിശോധന നടത്താൻ തുടങ്ങി അങ്ങനെ ആ നായ ഒരുപാട് പിടിച്ച സ്ഥലത്തേക്ക് പോയി നിന്നു അങ്ങനെ പോലീസ് ആ സ്ഥലത്തേക്ക് പോയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.