MBA പഠിക്കാൻ കാനഡയിലേക്ക് പോയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ട് ഞെട്ടി കുടുംബവും നാട്ടുകാരും!

ഹരിയാനയിലാണ് ഈ സംഭവം നടക്കുന്നത് ഭൂപേന്ദ്ര നീല എന്ന് പറയുന്ന ദമ്പതികൾ ഉണ്ടായിരുന്നു അവരുടെ മകളുടെ പഠനം എല്ലാം നാട്ടിൽ തന്നെയായിരുന്നു അതിനുശേഷമാണ് ഡിഗ്രി പഠിക്കാനായി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നത് 2017 മുതൽ 2020 വരെ ബണ്ടുവിന്റെ വീട്ടിൽ നിന്നിട്ടാണ് മോണിക്ക പഠിച്ചിരുന്നത് എംബിഎ ചെയ്യണമെന്ന് അവളുടെ ആഗ്രഹം അതോ ഫോറിൻ കൺട്രിയിൽ ശേഷം ബിസിനസ് ചെയ്യണം എന്നായിരുന്നു ആഗ്രഹം എന്നാൽ സാമ്പത്തികമായി അത്ര നല്ല രീതിയിൽ അല്ലാത്തത് കൊണ്ട് തന്നെ അതെല്ലാം സ്വപ്നമായി തന്നെ അവശേഷിച്ചു അങ്ങനെ ഇരിക്കുകയാണ് .

   
"

കാനഡയിലേക്ക് ഒരു സ്കോളർഷിപ്പോടുകൂടി പഠിക്കാനായി പോകുവാൻ ഒരു അവസരം കിട്ടുന്നത് ഇതോടെ നാട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാം ഒരുപാട് സന്തോഷമായിയും അങ്ങനെ 2022 ജനുവരി അഞ്ചാം തീയതി മോനിക് കാനഡയിലേക്ക് പോവുകയാണ് അവിടെ എത്തിയശേഷം അച്ഛനെയും അമ്മയ്ക്കും വിളിച്ച് എത്തി എന്നെല്ലാം പറഞ്ഞു എന്നും പഠിക്കാൻ പോകും അതുകഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും വിളിക്കും ഡെയിലി മോന് ഒരു ജീവിതം അങ്ങനെയായിരുന്നു അങ്ങനെ ആറുമാസം കഴിഞ്ഞു 2022 ജൂൺ മാസമായി അപ്പോൾ മൂന്നികയുടെ ഫോൺവിളികൾ നിന്നുകൊണ്ടിരുന്നു .

മെസ്സേജ് അയക്കൽ മാത്രമായി വാട്സാപ്പിൽ മാത്രമാണ് അച്ഛനും അമ്മയുമായി മെസ്സേജിലൂടെ ബന്ധപ്പെട്ടിരുന്നത് തീരെ വിളിക്കുകയില്ല എന്താണ് മകളെ എന്ന് വിളിച്ചു ചോദിക്കുമ്പോൾ പഠിക്കാനുള്ളതുകൊണ്ടാണ് എന്ന് മാത്രം കാരണം പറയും എന്നാൽ അവിടെ നിന്ന് രണ്ടു മാസം കൂടി കഴിഞ്ഞപ്പോൾ വാട്സാപ്പിലൂടെ ഉണ്ടായിരുന്ന ചാറ്റിങ്ങും നിന്നു പിന്നീട് യാതൊരു വിവരവും മകളെ പറ്റി എല്ലാം അച്ഛനും അമ്മയ്ക്കും ഒരുപാട് പേടിയായി മാസങ്ങളായി മകളുമായി സംസാരിച്ചിട്ട് അങ്ങനെ ഈ മോനിയെ കാനഡയിലേക്ക് കൊണ്ടുപോയ ഒരു ഏജന്റ് ഉണ്ട് അയാളിനെ വിളിക്കുക അച്ഛനും അമ്മയും അങ്ങനെ മകളെ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത് .

എന്ന് മനസ്സിലാക്കി എല്ലാ ഡീറ്റെയിൽസും എടുത്ത് ഏജന്റിനെ കൊണ്ട് തന്നെ അന്വേഷിപ്പിക്കുകയാണ് അപ്പോഴാണ് അറിഞ്ഞത് ഏപ്രിലിന് ശേഷം മോനിക് കോളേജിലോട്ടു പോയിട്ടില്ല എന്ന് കേട്ട അച്ഛനും അമ്മയ്ക്കും ഒരുപാട് വിഷമമായി അതേപോലെ ഇവൾ ഡിഗ്രി പഠിക്കാൻ നിന്നിരുന്ന ബിന്ദുവിനെയും എല്ലാവരെയും വിളിച്ച് അന്വേഷിപ്പിച്ചിട്ടുണ്ട് പക്ഷേ അവിടെയൊന്നും മകൾ എത്തിയിട്ടില്ല ഇന്ത്യയിൽ വന്നിട്ടുണ്ടോ എന്ന് ഇവർക്കൊരു സംശയം അപ്പോഴാണ് ഇവൾ ഡിഗ്രി ചെയ്യാൻ താമസിച്ചിരുന്ന വീട്ടിലെ ബന്ധു അച്ഛനോടും അമ്മയോടും ഒരു കാര്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.