ഭർത്താവ് ഉപേക്ഷിച്ച സ്ത്രീക്ക് ഓഫീസിലെ ബോസിനെ കല്യാണം കഴിക്കാൻ തടസ്സം ഉണ്ടായിരുന്ന തന്റെ രണ്ടു മക്കളെ ആ സ്ത്രീ ചെയ്തത് കണ്ടോ!

അമേരിക്കയിലെ സൗത്ത് കരോലിനാ എന്ന് പറയുന്ന സ്ഥലത്ത് ആണ് ഈ സംഭവം നടക്കുന്നത് അവിടെ സൂസൻ എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു ഒരു സൂപ്പർമാർക്കറ്റിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് കാണാൻ വളരെ സുന്ദരി എല്ലാവർക്കും അവളെ വളരെ ഇഷ്ടമായിരുന്നു അവളുടെ ഒരു സഹപാഠിയാണ് ഡേവിഡ് ഈ ഡേവിഡ് ഈ സൂപ്പർമാർക്കറ്റിൽ തന്നെയാണ് ജോലി ചെയ്തിരുന്നത് അവരും നല്ല സുഹൃത്തുക്കളാണ് ഈ സോസിനെയും കല്യാണം കഴിഞ്ഞാൽ ഒരാളുമായി പ്രണയം ഉണ്ടായിരുന്നു അങ്ങനെ അയാളുടെ വീട്ടിൽ അക്കാര്യം അറിയുകയും അയാളുടെ ഭാര്യ അയാളുമായി ഡിവോഴ്സ് ആവുകയും ചെയ്തു.

   
"

അപ്പോഴേക്കും അയാൾ കാരണം സൂസൻ ഗർഭിണിയായിരുന്നു അങ്ങനെ അത് അബോഷൻ ചെയ്യുകയാണ് അങ്ങനെയെല്ലാം ഈ ഘട്ടത്തിലൂടെ അവൾ കടന്നു പോകുമ്പോഴും അവളുടെ മാനസിക വിഷമം അനുഭവിക്കുമ്പോഴും ഡേവിഡ് ആയിരുന്നു അവൾക്ക് താങ്ങായിട്ട് ഉണ്ടായിരുന്നത് അങ്ങനെ ഈ സൂസനെ ഡേവിഡിനോട് പ്രണയം തോന്നുകയാണ് അങ്ങനെ അവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങി അങ്ങനെ ഡേവിഡ് കാരണം ഇവൾ ഗർഭിണിയാവുകയാണ് അങ്ങനെ ഇവർക്ക് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചു .

അന്നേരമാണ് ഡേവിഡിന്റെ സഹോദരി ഒരു ആക്സിഡന്റിൽ മരണപ്പെടുന്നത് അങ്ങനെ അവരുടെ വിവാഹം ചെറിയ രീതിയിലാണ് നടന്നത് അങ്ങനെ കുട്ടിയുമായി ഈ സൂസന്റെ കുട്ടിക്കാലം വളരെ മോശമായിരുന്നു സൂസിനേ ആറു വയസ്സുള്ളപ്പോൾ അമ്മ അച്ഛനെ ഡിവോഴ്സ് ചെയ്തു എന്നിട്ട് വേറെ കല്യാണം കഴിച്ചു എന്നാൽ സൂസന്റെ 14 വയസ്സു മുതൽ ഈ രണ്ടനച്ചൻ ഇവളെ അറിയിപ്പ് ചെയ്തു വരുകയായിരുന്നു ഇവളെ രക്ഷപ്പെടാൻ ഒരുപാട് നോക്കി അങ്ങനെയാണ് ഇവൾ പതിനെട്ടാമത്തെ വയസ്സിൽ അവിടെ നിന്ന് ഒളിച്ചോടുന്നത്.

അങ്ങനെയാണ് ഈ സൂപ്പർമാർക്കറ്റിൽ ജോലി കിട്ടുന്നതും അങ്ങനെ നല്ല ജീവിതമായിരുന്നു സൂസി പിന്നീട് ഇവർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി വരുകയും ഇവർ വേർപിരിയുകയും ചെയ്തു എന്നാൽ ഡിവോഴ്സ് അല്ല അപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരുന്നു ശാരീരിക ബന്ധം ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.