വിട്ടുമാറാത്ത തലവേദന ഉണ്ടോ? നിസ്സാരമായി തള്ളിക്കളയരുത്!

തലവേദന ഒരു രോഗമല്ല അതൊരു രോഗ ലക്ഷണം ആണ് നമ്മുടെ ബോഡിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ചിലപ്പോൾ അത് തലവേദന ആയിട്ട് കാണിക്കാം അല്ലെങ്കിൽ മനസ്സിനെ ഭയങ്കര ടെൻഷനും ഇമോഷണൽ ഡിസ്റ്റർബൻസ് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തലവേദന ആയിട്ട് വരാം ഇല്ലെങ്കിൽ എന്തെങ്കിലും ഒരു ടൈപ്പ് ഭക്ഷണം കഴിക്കുകയാണെങ്കിലും തലവേദന വരാം അതേപോലെതന്നെ ചെല രീതിയിലുള്ള തലവേദന നമ്മൾ നിസ്സാരമാക്കി തള്ളിക്കളയരുത് .

   
"

നമ്മുടെ ബോഡി നമുക്ക് ഒരു വാണിംഗ് സിഗ്നൽ പോലെ തരുന്നതായിരിക്കും അത് ഈ തലവേദന ഉണ്ടാക്കുന്നത് തലക്കകത്ത് ആയിട്ടുള്ള ബോണ് അതിനു ചുറ്റുമുള്ള മസിൽസ് സ്കിന്നിനും മറ്റു കോശങ്ങൾക്കു അതിനെന്തെങ്കിലും മറ്റെന്തെങ്കിലും ഇൻഫെക്ഷൻ ബുദ്ധിമുട്ടൊക്കെ സംഭവിക്കും അപ്പോഴാണ് നമുക്ക് ഈ വേദന അനുഭവപ്പെടുന്നത് അതുകൂടാതെ അതിനെ റിലേറ്റഡ് ആയിട്ടുള്ള ഐസ് മൂക്ക് .

അതേപോലെതന്നെ അതിനെന്തെങ്കിലും തന്നെ ഇൻഫെക്ഷൻ അല്ലെങ്കിൽ എന്തെങ്കിലും മറ്റും ബുദ്ധിമുട്ടുകളൊക്കെ വരുമ്പോൾ നമുക്ക് തലവേദന അനുഭവപ്പെടാം ചില വേദനകളും ഒരുപാട് കാലമായിട്ട് ഉണ്ടാവും ചിലർക്ക് ചെറുപ്പം തൊട്ട് ഉണ്ടാകുന്ന ടൈപ്പ് ഉണ്ടാകും അല്ലെങ്കിൽ മാസത്തിൽ ഉണ്ടാകുമ്പോൾ ഓരോ മാസം കൂടുമ്പോൾ കൂടുമ്പോൾ ഉണ്ടാകാം .

ഒരേ വേദന അങ്ങനെയുള്ള പ്രത്യേകിച്ച് ഡീറ്റെയിൽ ആയിട്ടുള്ള കാരണങ്ങളൊന്നുമില്ലാതെ വരുന്ന തലവേദന അതിൽ വരുന്ന ഒരു തലവേദനയാണ് മൈഗ്രേൻ എന്നു പറയുന്നത് ഒരുവിധം ആളുകളിൽ കാണുന്ന ഒരു ടൈപ്പ് തലവേദനയാണ് മൈഗ്രേൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.